Chapter Title : വധു is a ദേവത 12 [Doli]
എനിക്കൊന്നും പറ്റില്ല അങ്ങനെ പറയല്ലേ അത്യാവശ്യം ആണ്..... പറ്റില്ല ..... ഞാൻ താഴേക്ക് ഇറങ്ങി കാറിൻ്റെ അടുത്ത് എത്തി....
ഉള്ളിൽ ഇരുന്ന് മിറർ നോക്കി ചേച്ചിക്ക് ദേഷ്യം ഉണ്ട് മുഖത്ത് ചെറിയ പേണക്കവും ....
ഇങ്ങ് വാ ഞാൻ രണ്ടു വിരൽ കൊണ്ട് കാട്ടി.....
എന്താണ് പറ എന്താ വേണ്ടത് .....
അത് അത് അവൾ ഫോണിൽ ടൈപ്പ് ചെയ്തത് കാണിച്ച് തന്നു.....
പാട്......
ഹ്മo ശെരി ശെരി .....
അയ്യോ പാവം കേട്ടോ വേഗം വാങ്ങി കൊടുത്തേക്കാം ഞാൻ മനസ്സിൽ വിചാരിച്ചു....
പിന്നെ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്ത ഞാൻ ഒരു മെഡിക്കൽ ഷോപ്പിൽ പോയി നേരെ വാങ്ങി വീട്ടിൽ പോയി ....
ആൻ്റിയും അങ്കിളും എത്തിയിട്ടുണ്ട് ..... ഹാ അങ്കിൾ ഇപ്പൊ വന്നു ....
ഇപ്പൊ വന്നെ ഉള്ളൂ മോനെ ടിക്കറ്റ് ഒക്കെ കിട്ടിയോ .... ആഹ കിട്ടി അങ്കിളെ നാളെ ഉച്ചയ്ക്ക് ആണ്
ഇത്തിരി പൈസ കൂടുതൽ ആയി പക്ഷേ അതാവുമ്പോ രാത്രി റൂം എടുത്ത് സമധാനം ആയി ഉറങ്ങുകയെങ്കിലും ചെയ്യല്ലോ..... . അത് നന്നായി മോനെ... എവിടെ ആൻ്റി എവിടെ....
അവൾ ഉള്ളിൽ ഉണ്ട് ... ആണോ എന്ന ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം
അങ്ങനെ ആവട്ടെ മോനെ.... പിന്നെ വേകം വരണേ നമ്മക്ക് ഒരു സ്ഥലം വരെ പോണം
ആണോ അതിനെന്താ നമ്മക്ക് പോയേക്കാം ഞാൻ പറഞ്ഞു....
ആഹ വന്നോ ആൻ്റി ഉള്ളിൽ നിന്ന് വന്നു.... എന്താ വരണ്ടെ ഞാൻ ചോദിച്ചു.....
രാവിലെ തന്നെ തൊടങ്ങാതെ ടാ അമ്മ
💬 Comments
View all comments