0%

Chapter Title : വധു is a ദേവത 12 [Doli]

Author : Doli Read All Parts 808

പറഞ്ഞു....

എന്താടാ കൈയ്യിൽ ....അമ്മ ചോദിച്ചു.... ഒന്നുമില്ല ഒരു ടീ ഷർട്ട് ആണ് ....ഞാൻ പറഞ്ഞു....

മെഡിക്കൽ ഷോപ്പിൽ നിന്നാണോ ടീ ഷർട്ട് അമ്മ ചോദിച്ചു.... അത് ഇന്നലെ കൊറേ മാന്ത് കിട്ടിയില്ലേ അതിന് മരുന്ന് വാങ്ങിയത് ആണ് .....

ആണോ എന്ന മോൻ പോയി മരുന്ന് തെക്ക് ആൻ്റി എന്നെ ആക്കിയ പോലെ പറഞ്ഞു....

ഞാൻ അത് റൂമിലോട്ട് പോയി.... പിന്നാലെ അവളും കയറി വന്നു.....

പോ പോ കല്യാണം വേണ്ട എന്ന് പറഞ്ഞ പേണ്ണാ ഇപ്പൊ കണ്ടില്ലേ.....

അത് കേട്ടപ്പോ എനിക്ക് ചെറിയ വിഷമം ഉണ്ടായി പിന്നെ ഇതൊക്കെ എനിക്കറിയാവുന്ന കൊണ്ടും അവൾ തന്നെ സ്നേഹിക്കാൻ പോവുന്നില്ല എന്നുള്ള ബോധം ഉള്ളത് കൊണ്ട് എനിക്ക് വലിയ വിഷമം ഉണ്ടായില്ല .....?

ഞാൻ റൂമിൽ കയറി കൈയ്യിലെ പൊതി താഴെ വച്ച് ഡ്രസ്സ് എടുത്ത് താഴേക്ക് പോയി

കയറി വരുന്ന അമൃതയെ മൈൻഡ് ചെയ്യാതെ ഇന്ദ്രൻ താഴേക്ക് പോയി....

റൂമിൽ കയറി തപ്പിയ അമൃത അവിടെ ബാഗ് ഇരിക്കുന്നത് കണ്ടു....

അത് തുറന്ന് നോക്കിയ അവൾക്ക് ഒരു പൊതി കണ്ടു അത് തുറന്നപ്പോ തനിക്ക് വേണ്ടതും പിന്നെ ഒരു ഡയറി മിൽക്ക് സിൽക്കും കിട്ടി.....

അപ്പോ ഇതൊക്കെ അറിയാം കൊള്ളാം .....

താഴെ ചെന്ന ഇന്ദ്രൻ സംസാരത്തിൽ ലയിച്ചു ....

അങ്കിളിന് ഒരു കോൾ വന്നു .....

മഹി അവരെത്തി എന്ന് നമക്ക് പോയാലോ അങ്കിൾ വിളിച്ച് പറഞ്ഞു....

മോളെ വാടി എറങ്ങാം ആൻ്റി വിളിച്ച് പറഞ്ഞു.... മോനെ നമ്മക്ക് ഒരുമിച്ച് പോവാം ... അല്ലാ

💬 Comments

View all comments