0%

Chapter Title : വധു is a ദേവത 12 [Doli]

Author : Doli Read All Parts 809

പപ്പ വരാം പറഞ്ഞിരുന്നു ....

അവൻ നേരിട്ട് അങ്ങോട്ട് വരും ..... അപ്പോ നിങ്ങൾക്ക് തിരിച് അവൻ്റെ കാറിൽ തിരിച് വരാല്ലോ അങ്കിൾ പറഞ്ഞു....

ഓക്കെ അങ്കിൾ അങ്ങനെ ആവട്ടെ...

അങ്ങനെ വീട് പൂട്ടി ഞങൾ പോവാൻ ഇറങ്ങി....

എല്ലാവരും കൂടെ വണ്ടിയിൽ കയറി യാത്ര തിരിച്ചു....

അങ്കിൾ ഇതെതാ മോഡൽ.... ഇത് പഴയത് ആണ് 9 കൊല്ലം മുന്നേ വാങ്ങിയത് ആണ്....

എന്ന പിന്നെ പുതിയത് നോക്കികൂടെ അങ്കിളെ..... പുതിയത് എടുക്കണം വരട്ടെ സമയം ഉണ്ടല്ലോ... അങ്കിൾ പറഞ്ഞു...

ഇതൊന്നും വൈകിപ്പിക്കാതെ ഒടനേ ചെയ്യണം .... ഞാൻ പറഞ്ഞു... ടാ നിർത്തെടാ ..... ചേട്ടാ ചേട്ടൻ ഇവൻ്റെ കൂട്ടം കേൾക്കാൻ നിക്കല്ലേ ഇവൻ ഇത് പോലെ പറഞ്ഞാ അങ്ങേരെ കൊണ്ട് പുതിയ വണ്ടി എടുപ്പിച്ചത്....

അങ്ങനെ അല്ല കൃഷ്ണെ അവൻ പറയട്ടെ അവനും ഞങ്ങടെ മോൻ തന്നെ അല്ലേ അങ്ങനെ അങ്ങ് പറഞ്ഞ് കൊട് അങ്കിളെ......

നീ തന്നെ പറ മോനെ നമ്മക്ക് ഏത് കാർ എടുക്കാം .. അത് ഞാൻ എങ്ങനെ ആണ് പറയുന്നത് അങ്കിൾ..... അങ്കിൾ ഒരു ബജറ്റ് പറ നമ്മക്ക് നോക്കാം ..... എടുക്കുമ്പോൾ ഇനി പ്രീമിയം മതി....ഞാൻ പറഞ്ഞു....

തൊടങ്ങി എനിക്കപ്പോഴെ അറിയാ അവസാനം ഇവൻ ഇതിലെ ഇതുള്ളു എന്ന് അമ്മ പറഞ്ഞു....

അയ്യോ പ്രീമിയം എന്നൊക്കെ പറഞ്ഞ ഇപ്പൊ നിങൾ എടുത്തത് ബി എം അല്ലേ അത് എത്ര ആയി അങ്കിൾ ചോദിച്ചു.... അത് 1 ആയി കാണും ഞാൻ പറഞ്ഞു....

കണ്ടില്ലേ ചേട്ടാ ഇതാണ് ഇവന് വലിയ

💬 Comments

View all comments