0%

Chapter Title : വധു is a ദേവത 12 [Doli]

Author : Doli Read All Parts 810

വലിയ സദനം മാത്രമേ കൈയ്യിൽ ഉള്ളൂ അങ്ങേരെ എങ്ങനെയോ ഇവൻ വലയിൽ അക്കി .....അമ്മ പറഞ്ഞു....

അയ്യോ അത്ര ഒക്കെ എടുത്ത് അങ്കിൾ പോട്ടിപോവും മോനെ.....നമ്മക്ക് ചെറുത് നോക്കാം ആണോ എന്ന പിന്നെ അങ്കിൾ തന്നെ പറ.....

നമ്മക്ക് ഒരു ജീപ്പ് അങ്ങനെ വല്ലതും പോരെ.....അങ്കിൾ പറഞ്ഞു.... അത് നല്ലതാ പക്ഷേ അതിനേക്കാൾ നല്ലത് വേറെ വന്നിട്ടുണ്ട് അത് നോക്കാം

പപ്പയുടെ തന്നെ കണ്ടില്ലേ അത് പഴയതായി അത് കൊടുക്കാൻ ഉള്ള പ്ളാൻ ആണ് ഇപ്പൊ.....

ഹലോ ആര് പറഞ്ഞു അത് കൊടുക്കാൻ പോവാന്ന് അമ്മ പറഞ്ഞു....

ആരും പറഞ്ഞില്ല എന്നാലും ചുമ്മാ ഒന്ന് എറിഞ്ഞു നോക്കിയതാ ഞാൻ പറഞ്ഞു... ഇനി ഒരു എറിയലും ഇല്ല കേട്ടല്ലോ മോനെ അമ്മ കലിപ്പത്തി ആയി....

മോനെ നമ്മക്ക് അത് പിന്നെ നോക്കാം ഉടനെ തന്നെ ഉറപ്പ് അങ്കിൾ പറഞ്ഞു.... എന്ന ഒക്കെ.... ഞാൻ പറഞ്ഞു.....

അല്ലെങ്കിൽ അമ്മ നമ്മക്ക് ഒരു 4 കോടിയുടെ കാർ ഉണ്ട് അതായലോ.... ഞാൻ പറഞ്ഞു....

ഇവന് എപ്പോഴും ആരേലും ചൊറിഞ്ഞാലെ സമധാനം അവുള്ളു അല്ലേ ആൻ്റി അമ്മയോട് ചോദിച്ചു...

അത് നാവ് നീട്ടി വച്ച് ചൂട് ചട്ടകം വച്ച് ഒന്ന് ഉഴിഞ്ഞ ശെരി ആവും അമ്മ പറഞ്ഞു.....

അതെ അതെ അത് തന്നെ വേണ്ടി വരും .....

അങ്ങനെ ഞങൾ ഒരു അപ്പാർട്ട്മെൻ്റ് കോംപ്ലക്സ്സിൽ കയറി .....

ഇവിടെ എന്താ ഞാൻ ചോദിച്ചു....

ഡീ നീ എന്ന് പറഞ്ഞത് അത് വാങ്ങിയോ അമ്മ ആൻ്റിയോടു ചോദിച്ചു....

അതിന് ആൻ്റി ചിരിച്ചു...

എടി എന്തിനാടി

💬 Comments

View all comments