Chapter Title : വധു is a ദേവത 12 [Doli]
ഇസ് എ ഗിഫ്റ്റ്.....
ശേ.....
മോനെ ഇത് ഞങൾ മോൻ്റെയും മോള്ടെയും പേരിൽ വാങ്ങിയതാണ് അങ്കിൾ പറഞ്ഞു....
അപ്പോ നാളെ അല്ലെങ്കിൽ മറ്റന്നാൾ നമ്മക്ക് രജിസ്ട്രേഷൻ നടത്തണം അങ്കിൾ പാപയുടെ മുന്നിൽ വച്ച് പറഞ്ഞു....
അങ്കിൾ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് .... എന്താ മോനെ ..
വിഷമം തോന്നല്ലെ എന്നോടുള്ള ഇഷ്ടം കുറയാനും പാടില്ല .... നീ കാര്യം പറയടാ പപ്പ പറഞ്ഞു.....
എന്നെ ഇതിൽ നിന്ന് ഒഴിവാക്കണം ഞാൻ പറഞ്ഞു.... അതെന്താ മോനെ ...
ഒന്നും ഉണ്ടായിട്ടില്ല അങ്കിൾ കല്യാണ സമ്മാനം ആയി മോൾക്ക് എന്ത് വേണെങ്കിലും അങ്കിളിന് കൊടുക്കാം പക്ഷേ അതിൽ എന്നെ ഉൾപെടുത്തുന്നത് എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും ....പൊതുവേ എനിക്ക് ഇത്തരം ഗിഫ്റ്റ് ഒന്നും ഇഷ്ടം അല്ല പിന്നെ ഞാൻ ഇത് എൻ്റെ പേരിൽ സ്വീകരിച്ച അത് ഗൾഫ് ആണ് എങ്കിൽ പോലും എനിക്ക് അതൊരു ഡൗറി പോലെ ഫീൽ ആവും അതുകൊണ്ട് എന്നെ വിഷമിപ്പിക്കല്ലെ പ്ലീസ് അങ്കിൾ......
ഒരു നിമിഷം പപ്പയും അങ്കിളും എന്നെ തന്നെ നോക്കി ...
പപ്പ പൊട്ടി ചിരി തുടങ്ങി നീ.....
ഇപ്പൊ എങ്ങനെ ഉണ്ടെടാ ദാസാ അവൻ എൻ്റെ മോൻ ആണ് ....
എൻ്റെ മോനെ നീ ഇത്ര നല്ലവൻ ആവണ്ടായിരുന്നു അങ്കിൾ പറഞ്ഞു.....
ഞാൻ ദാസിനോട് പറഞ്ഞതാണ് ഇത് വാങ്ങുമ്പോഴേ ഇവൻ ഇതൊന്നും ഇഷ്ടം ആവില്ല എന്ന് കണ്ടോടാ അവന് നിൻ്റെ മോനെ മാത്രം മതി ..... പപ്പ അങ്കിളിനെ കളിയാക്കി... എന്താ ഇവിടെ അമ്മ അങ്ങോട്ട് വന്നു ...
മഹി
💬 Comments
View all comments