Chapter Title : വധു is a ദേവത 12 [Doli]
അത് തന്നെ അങ്കിൾ ആൻ്റിയോട് പറഞ്ഞു.......
അതൊന്നുമില്ല കൃഷ്ണ ഇവനൊടു ഞാൻ പറഞ്ഞു ഇന്ദ്രൻ ഇതൊന്നും ആക്സപ്റ്റ് ചെയ്യില്ല എന്ന് അത് പോലെ തന്നെ സംഭവിച്ചു ....
ആണോ.....
എന്തായാലും ഇത് വല്ലാത്ത ചതി ആയി പോയി. അങ്കിൾ പറഞ്ഞു....
പോട്ടേ അങ്കിൾ ഇൽനമ്മക്ക് സ്വതൊന്നും അല്ലല്ലോ മുഖ്യം..... നീ എന്നോട് ചെയ്യ്തത്തിനേക്കൾ ഇവൻ്റെ ഷോ ആണ് എനിക്ക് തീരെ പറ്റാത്തത് അങ്കിൾ പപ്പയുടെ ഷോ കണ്ട് പറഞ്ഞു.....
പുതിയ ഫ്ലാറ്റ് ഒക്കെ വാങ്ങി ചെലവോന്നും ഇല്ലെ ഞാൻ ചോദിച്ചു.....
ഒന്ന് പോയെ ....
എൻ്റെ ഫോൺ റിംഗ് അടിച്ചു....
ഹായ് മഹാ നീ എവിടെ ആണ് ഇന്ദ്ര നാളെ ഞങൾ വീട്ടിലോട്ടു വരുന്നുണ്ട് നിങൾ ഉണ്ടാവില്ലേ അവൾ ചോദിച്ചു ...
നിങൾ പോര് ഞങ്ങൽ ഉണ്ടാവും ശെരി ഓക്കെ.....
അപ്പോ ഇറങ്ങുവല്ലെ ഞാൻ ചോദിച്ചു.... താങ്ക്യൂ ഫോർ ദി ഗിഫ്റ്റ് അങ്കിൾ ആൻഡ് മഹിക്കുട്ടി.....
അമ്മ നാളെ ആൻ്റിയും മഹിയും ഒക്കെ വീട്ടിലോട്ടു വരുന്നുണ്ട് ഞാൻ പറഞ്ഞു....
അങ്ങനെ ഞങൾ പിരിഞ്ഞു.....
വീട്ടിൽ എത്തിയപ്പോ വൈകുന്നേരം ആയി .....
ആൻ്റിയുടെ അങ്കിളും എന്ത് സ്നേഹം ആണല്ലേ അമ്മ ഞാൻ അമ്മയോടു പറഞ്ഞു....
പിന്നെ നിങൾ എന്ന് പറഞ്ഞ ജീവൻ ആണ് അവർക്ക്....
കൊള്ളാം ലെ അവരുടെ ഗിഫ്റ്റ് ഞാൻ അലറഞ്ഞ്....
പിന്നെ എന്തിനാ നീ വേണ്ട പറഞ്ഞെ....
അമ്മ അത് അവരുമുടെ മകൾക്ക് വേണ്ടിയുള്ള അവരുടെ ഗിഫ്റ്റ് അല്ലേ അത് എനിക്ക് എന്തിനാ. .....
മാത്രവും അല്ല നാളെ ഒരു ദിവസം അങ്ങോട്ട് മാറി താമസ്സിക്കണ്ടി
💬 Comments
View all comments