Chapter Title : വധു is a ദേവത 12 [Doli]
എനിക്ക് ഇന്ന് വേറെ കുറച്ച് പരുപാടി ഉണ്ട്....
ആണോ എന്ന ഒക്കെ ഒരു 25000+ ist എൻ്റെ അക്കൗണ്ടിൽ അയചേക്കണെ ഞാൻ പറഞ്ഞു....
Ist അതെന്താ അത് എൻ്റെ ടാക്സ് ആണ് നമ്മൾ ഒരു തൊഴിൽ രഹിതൻ അല്ലേ സാർ ഞാൻ പറഞ്ഞു....
ഈ ദാരിദ്രവാസിയെ ആണല്ലോ ഞാൻ കെട്ടിച്ചിട്ട് വിട്ടത് പപ്പ പറഞ്ഞു....
ഹലോ ഞാൻ പറഞ്ഞിട്ടൊന്നും അല്ലല്ലോ നിങൾ ആയിട്ട് വരുത്തി വച്ചതല്ലെ....
ഒച്ച ഒച്ച വക്കാത്തെ ടാ മോള് കേട്ടാ എന്ത് വിചാരിക്കും പപ്പ പറഞ്ഞു.... അവൾ എന്ത് വിചാരിക്കാൻ ആണ് .....
അല്ലെങ്കിലും നിങ്ങളുടെ എല്ലാവരുടെയും വാക്ക് കേട്ട് ഇവനെ പോലൊരു ദുഷ്ടന് കഴുത്ത് നീട്ടി കൊടുത്ത എന്നെ പറഞ്ഞാ മതിയല്ലോ.... അവൾ അടുക്കളയിൽ നിന്ന് കഴിച്ചൊണ്ടു അങ്ങോട്ടു വന്നു....
ആഹാ ഇവിടെ ഉണ്ടായിരുന്നോ ഞാൻ ചോദിച്ചു....
ഓ ഇവിടെ തന്നെ ഉണ്ടായിരുന്നു....
പപ്പ ഓഫീസിലേക്ക് പോവാൻ ആയി ഇറങ്ങി
ശെരി മോളെ ശെരി ടാ പിന്നെ ടിക്കറ്റ് മറക്കണ്ട..... കൃഷ്ണ ഞാൻ ഇരങ്ങുവാനെ നേരത്തേ വരാം പപ്പ പറഞ്ഞു....
ആഹ പിന്നെ രണ്ടും കൂടെ എൻ്റെ ഭാര്യയെ കൊല്ലരുത് എനിക്ക് ഒരേ ഒരു ഭാര്യയെ ഉള്ളൂ രണ്ടാളും കേട്ടല്ലോ പപ്പ അതും കൂടെ പോണ പോക്കിൽ പറഞ്ഞു....
അപ്പോഴേക്കും അമ്മ അവിടേക്ക് വന്നു....
നിങൾ പോയില്ലേ ....
ഇല്ല ഞാൻ പിള്ളേരെകൊണ്ട് വീട് തലതിരിച്ച് വെക്കരുത് എന്ന് പറയുവായിരുന്നു....
അതൊക്കെ ഞാൻ നോക്കിക്കോളാം നിങൾ പോവാൻ നൊക്കന്നെ അമ്മ പറഞ്ഞു....
പിന്നെ ദാസ് വിളിച്ചിരുന്നു... അവർ ഇങ്ങോട്ട് ഉച്ച കഴിഞ്ഞ്
💬 Comments
View all comments