0%

Chapter Title : വധു is a ദേവത 12 [Doli]

Author : Doli Read All Parts 804

ഇറങ്ങുന്നുണ്ട് അപ്പോഴേക്കും ഞാനും വരാം ... പപ്പ അതും പറഞ്ഞ് പോവാൻ ഇറങ്ങി.... അങ്ങനെ പപ്പ പോയതും ഞാൻ റൂമിലോട്ട് പോയി അമർനേ വിളിച്ചു. ...

ആഹ റിങ് ഉണ്ട്.....

ഹലോ

എവിടെ ആടാ പട്ടി നീ....

ഇന്നലെ ചെറിയ പാർട്ടി ഉണ്ടായിരുന്നു അതാണ്.... അവൻ പറഞ്ഞു...

നമ്മളെ വിളിക്കാതെ പാർട്ടിയ്ക്ക് പോവാൻ ഒക്കെ തുടങ്ങി അപ്പോ....

അതെങ്ങനെ ഇന്നലെ നിൻ്റെ കല്യാണം അല്ലേ അപ്പോ എങ്ങനെ നീ വരാൻ പറ്റും.....

ശെരി ശെരി നീ വരുന്നില്ലേ .....

ടാ ഞാൻ രണ്ട് ദിവസത്തേക്ക് ഇല്ല അച്ഛൻ ഒരു കല്യാണത്തിന് പോവാ അപ്പോ വീട്ടിൽ ആരും ഇല്ല.... അപ്പോ ഞാൻ രണ്ട് ദിവസത്തേക്ക് വരൂല്ലാ കേട്ടോ.....

എന്തോന്ന് മൈരൻ ആണ് മൈരെ നീ .....

വരാടാ കുട്ടാ ഞാൻ നിനക്ക് എൻ്റെ കൂടെ കിടന്നാലെ ഉറക്കം വരൂള്ളൂ എന്ന് എനിക്കറിഞ്ഞുകൂടെ അവൻ പറഞ്ഞു....

അയ്യടാ കൂടെ കിടക്കാൻ പറ്റിയ പീസ് ... വയ്യ് യു ഗേ ബിച്ച്. ഞാൻ അവനെ കളിയാക്കി.....

ഒന്ന് പോടാ എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് നൈറ്റ് ഒക്കെ ..... ഹമ്മം ഫസ്റ്റ് നൈറ്റ് ഒക്കെ പൊളി ആയിരുന്നില്ലേ .....

വല്ലതും നടന്നോ പിന്നെ നടക്കാതെ

ആണോ..... പിന്നെ 3 റൗണ്ട്....

ശേ....... ആണോ ? അതെന്ന് .....

എങ്ങനെ ആയിരുന്നു ആരാ ഇനിഷിയിയെറ്റിവ് എടുത്തത്... അത് അവൾ തന്നെ നമ്മൾ പിന്നെ പണ്ടെ ഒടുക്കത്തെ കൺട്രോൾ ഉള്ള കൂട്ടത്തിൽ അല്ലേ അതുകൊണ്ട് എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു.... പിന്നെ അവൾടെ ആഗ്രഹം അല്ലേ

💬 Comments

View all comments