Chapter Title : വധു is a ദേവത 13 [Doli]
കൂത്താടി നടക്കാൻ ആണെങ്കിൽ എന്നെ എന്തിനാ കെട്ടിയത്...
ഡീ മരിയാതക്ക് സംസാരിക്ക് ഒച്ച വേക്കല്ലെ എല്ലാരും കേക്കും ഞാൻ പറഞ്ഞു....
കേക്കട്ടെ എല്ലാരും കേക്കട്ടെ നീ എന്താ പറഞ്ഞേ നീ നിൻ്റെ വീട്ടുകാർക്ക് വേണ്ടി ആണ് എന്നെ കെട്ടിയത് എന്നല്ലേ ....
അപ്പോ എനിക്ക് ഒരു വേലയും ഇല്ലെ നിൻ്റെ വീട്ടുകാരുടെ നിർബന്ധം കാരണം കെട്ടാൻ ......
കഴിഞ്ഞോ..... തുള്ളി കഴിഞ്ഞോ എന്ന്....ഞാൻ അവളോട് ചോദിച്ചു....
നിനക്ക് ഇതിൻ്റെ ഉത്തരം ഞാൻ തരാം ഒന്ന് നിനെ നിൻ്റെ വീട്ടുകാരും എൻ്റെ വീട്ടുകാരും കൂടെ എൻ്റെ തലയിൽ കെട്ടിവച്ച് തന്നത് മാത്രമാണ്...
പിന്നെ നീ ഞാനും അവളും സംസാരിക്കുന്നത് വാലും തുമ്പും കെട്ടിട്ടാണ് സംസാരിക്കുന്നത് അത് എന്തോ ആയിക്കോട്ടെ എൻ്റെ വിഷയമേ അല്ല....
പിന്നെ നിൻ്റെ ജീവിതം ഞാൻ നശിപ്പിച്ച് കളഞ്ഞു എന്ന് പറയുന്നില്ലേ ..... അപ്പോ നീ എന്നോട് കാണിച്ചത് എന്താടി പുല്ലേ.... ഹേ....
ആദ്യം നീ ആഹ അമലിൻ്റെ കൂടെ ചേർന്ന് എന്നെ വെറും. ഉണ്ണാക്കൻ ആക്കി അത് പോട്ടെ അത് നിൻ്റെ ലൈഫ് നിനക്ക് ആരുടെ കൂടെ വേണമെങ്കിലും നെരങ്ങാം അത് നിൻ്റെ ഇഷ്ടം.....
അവശ്യം ഉള്ളതിനും ഇല്ലതാനും എൻ്റെ തല തിന്നും എന്നെ കളിയാക്കിയും പിന്നിട് അങ്ങോട്ടും കൂടെ തന്നെ നടന്ന് ശല്യം ചെയ്തു...
മൈസൂർ പോയി നീ എന്നോട് ചെയ്തത് ഏറ്റവും വലിയ ചതി അവിടെയും നീ എന്ന വിഷത്തെ സഹായിക്കാൻ നോക്കി ഞാൻ ഒരു റേയ്പ്പിസ്റ്റ്റും കൊള്ളരുതത്തവനും ആയി.....
അതിൽ എനിക്ക് നിന്നോട് നന്ദി ഉണ്ട് കൂടെ നടന്ന നായിൻ്റെ
💬 Comments
View all comments