0%

Chapter Title : വധു is a ദേവത 13 [Doli]

Author : Doli Read All Parts 1.3K

മക്കളെ കാൾ എപ്പോഴും ഞാൻ വെറും ഒരു വാഴ ആയി മാത്രം കണ്ട ദീപുവിനേ എനിക്ക് കിട്ടി ......

അന്ന് നിന്നെ ഞാൻ ആയിരം വട്ടം മനസ്സിൽ കൊന്നിട്ടുണ്ട്......

എനിട്ടും എൻ്റെ വീട്ടുകാരുടെ നിന്നെ കല്യാണം കഴി കഴി എന്നുള്ള പിന്നാലെ നടന്നില്ല സഖ്യം കാരണവും നിൻ്റെ അമ്മയുടെ കണ്ണീർ കണ്ടത് കൊണ്ടാണ് കല്യാണം കഴിഞ്ഞു എല്ലാം ശെരി ആവും എന്ന് വലിയ പ്രതീക്ഷ ഒന്നും എനിക്ക് ഇല്ലായിരുന്നു എന്നിട്ടും വെറുതെ ഒരു ട്രൈ ചെയ്തു എവിടുന്ന് കല്യാണം കഴിഞ്ഞ് മൂനാം നാള് തോടങ്ങിയില്ലെ......

ഇത്രയൊക്കെ എന്നോട് ചെയ്തിട്ടും വെറും പൊട്ടൻ ആയാ ഞാൻ എല്ലാവർക്കും വേണ്ടി നിന്നെ തന്നെ കെട്ടുകയും ചെയ്തു ......

തെറ്റായി പോയി ....

ഇത് ഓർത്ത് വച്ചോ എൻ്റെ വീട്ടുകാരുടെയും നിൻ്റെ വീട്ടുകാരുടെയും വിഷമം കണ്ടത് കൊണ്ട് മാത്രം ആണ് ഞാൻ നിന്നെ കെട്ടിയത് ..... ഒരു കാര്യം പറഞ്ഞേക്കാം നമ്മൾ തമ്മിൽ ഒടക്കാണ് എന്ന് വെളിയിൽ അറിയണ്ട വെറുതെ ആ പാവങ്ങളെ വിഷമിപ്പിക്കുന്നത് എന്തിനാ.....ഇത്രയും പറഞ്ഞ് ഞാൻ വെളിയിലേക്ക് പോയി....

ഇങ്ങനെ ഒന്നും പറയണം എന്ന് വിചാരിച്ച് അല്ലെങ്കിലും എത്ര എന്ന് പറഞ്ഞാണ് ഞാനും വായ പൊതി ജീവിക്കുന്നത്....

നല്ല സമയം തന്നെ കെട്ടി നാലാം നാള് തുടങ്ങി ....

അമ്മ ഞാൻ പോറത്തു പോവാ.... ഞാൻ അതും പറഞ്ഞ് അമ്മക്ക് തിരിച് പറയാൻ എന്തെങ്കിലും ഉണ്ടൊ എന്ന് പോലും കേക്കാതെ ഇറങ്ങി പോയി....3

അമ്മ വരുമ്പോ ഞാൻ ഗെയിറ്റ് കടന്ന് നടന്ന് പോവുന്നതാണ് കണ്ടത്.....

ഈ ചെക്കൻ ഹ്മ്

💬 Comments

View all comments