0%

Chapter Title : വധു is a ദേവത 13 [Doli]

Author : Doli Read All Parts 1.3K

അമ്മ ഉല്ലിലോട്ടു തിരിച് പോയി....

ഇത്രയും വെറുപ്പ് തന്നോട് ഇന്ദ്രന് ഉണ്ടായിരുന്നോ അവൾ മനസ്സിൽ വിചാരിച്ചു....

എന്താണ് താൻ ചെയ്തത് .....

അവൾ കൊറേ നേരം ഇരുന്ന ഇരിപ്പിൽ കരഞ്ഞും ആലോചിച്ചുo സമയം പോയി.....

അമറിനോടു കാര്യങ്ങൾ വിളിച്ച് പറഞ്ഞാലോ ഇനി അവനെ എന്തെങ്കിലും ചെയ്യാൻ പറ്റൂ....അല്ലെങ്കിൽ വേണ്ട എന്തിനാ വെറുതെ ..... അവൾ മനസ്സിൽ ഓരോന്ന് ആലോചിച്ചു പിന്നെയും ഇരുന്നു.....

അമ്മു ഇന്ദ്രൻ്റെ അമ്മ അവളെ വിളിച്ചു.... എന്താ ആൻ്റി ദാ വരുന്നു....

അവൾ താഴേക്ക് ഇറങ്ങി ചെന്നു....

എന്താ മോളെ നീ മുകളിൽ തന്നെ ഇരുന്നത് ഒന്നുമില്ല ആൻ്റി....

വൈയെ നിനക്ക് .... ഇല്ല ആൻ്റി വീട്ടിലെ കാര്യം ആലോചിച്ചപ്പോ അവരെ ഒക്കെ മിസ്സിങ് പോലെ തോന്നി അതാ....

അയ്യോ അത് പോട്ടെ മോളെ മോൾ വേനലിൽ അവരെ ഒന്ന് പോയി കണ്ടിട്ട് വാ .....അവൻ ഇവിടെ ഇല്ലലോ പറഞ്ഞ പോലെ.... അവൻ എവിടെ പോയി ....

അറിയില്ല നല്ല ദേഷ്യത്തിൽ ആണ് പോയേക്കുന്നത് തോന്നുന്നു..... ........അതിന് അവൾ ഒന്നും പറഞ്ഞില്ല....

ആൻ്റി ഞാൻ ഒന്ന് കുളിച്ചിട്ട് വരാം നല്ല ക്ഷീണം..... ആണോ എന്ന കുട്ടൻ പോയിട്ട് വാ...

സമയം രാത്രി 8 ആയി ഇന്ദ്രൻ്റെ അച്ഛൻ വീട്ടിൽ എത്തി....

ഹാ മോളെ ....എന്താ മോള് ഇവിടെ ഇരിക്കുന്നെ.... ഒന്നുമില്ല അങ്കിൾ ഞാൻ വെറുതെ ഇവിടെ ഇരുന്നതാ....

അവരൊക്കെ എവിടെ....

ഞാൻ ഇവിടെ ഉണ്ട് പുന്നാര മോൻ ഇവിടെ ഇല്ലാ... ഇന്ദ്രൻ്റെ അമ്മ അങ്ങോട്ട് വന്നു....

അവൻ എങ്ങോട്ടോ പോട്ടേ വന്നോളും പപ്പ അങ്ങനെ

💬 Comments

View all comments