Chapter Title : വധു is a ദേവത 13 [Doli]
ഹലോ എന്താ അമ്മ .....
മോളെ ഫൂഡ് കഴിച്ചോടി.....
ആ കഴിച്ചു അമ്മ ; അമ്മ കഴിച്ചോ....
ഇല്ല മോളെ അച്ഛൻ പൊറത്തിന്ന് വാങ്ങി കൊണ്ട് വരും .....
ആണോ....
എന്താടി നിൻ്റെ ശബ്ദം ഒരു മാതിരി ആയിരിക്കുന്നെ വൈയ്യെ നിനക്ക്....
ഇല്ല അമ്മ ഒരു ചെറിയ തൽ വേദന പോലെ....
ആണോ എന്നാ നീ കിടന്നോ അവൻ എവിടെ ഇന്ദ്രൻ ..... ഇന്ദ്രൻ പൊറത്ത് പൊയിരിക്കുവാ ഇപ്പൊ വരും
ആണോ എന്ന ശെരി മോളെ ഞാൻ പിന്നെ വിളിക്കാം....
ശെരി അമ്മ.........
എന്തൊക്കെയോ ആലോചിച്ച് അവൾ ഉറങ്ങി പോയി.....
രാവിലെ തന്നെ അമർ അങ്ങോട്ട് വന്നു ....
എന്താ ആൻ്റി അവൻ വന്നോ....
ഇല്ല .....
ഇവൻ ഇത് എവിടെ പോയി അമർ അത്മഗതം പറഞ്ഞു....
ടാ വല്ല കളിയും നടക്കുന്നുണ്ടോ പെട്ടന്ന് ആൻ്റി അവനോട് ചോദിച്ചു....
എന്ത് കളി എനിക്കൊന്നും അറിയില്ല....
ഉച്ച ആയി ഇന്ദ്രൻ വന്നില്ല ....
വൈകുന്നേരം ആയി ഒരു 7 8 മണി ആയപ്പോ ഇന്ദ്രൻ തിരികെ വന്നു....
ആൻ്റി മോൻ വന്നേകുന്നു... അമർ ഉറക്കെ വിളിച്ച് പറഞ്ഞു... അത് കേട്ട് അടുക്കളയിൽ നിന്ന് അവർ രണ്ടുപേരും അങ്ങോട്ട് വന്നു...
എവിടെ പോയതാടാ അമ്മ രൗദ്രഭാവം കാണിച്ച് കൊണ്ട് പറഞ്ഞു....
ഞാൻ ഒരു ആവശ്യത്തിന് തിരുവനന്തപുരം വരെ പോയത് ആണ്....
എന്തിന്.....
എന്ത് ഏത് എന്നൊന്നും ചോദിക്കല്ലെ ഞാൻ പറയില്ല .....
നീ പറയണ്ട എന്താ കാര്യം പറഞ്ഞിട്ട് ഉള്ളിൽ കേറിയ മതി....
ഒരുപാട് നേരം വെളിയിൽ നിന്നിട്ടും എനിക്ക്
💬 Comments
View all comments