0%

Chapter Title : വധു is a ദേവത 13 [Doli]

Author : Doli Read All Parts 1.3K

ഒരു കുലുക്കവും ഇല്ല ഇനിയും ഒരു അടിമയെ പോലെ കഴിയാൻ എനിക്ക് സൗകര്യം ഇല്ല ... .ഞാൻ മനസ്സിൽ വിചാരിച്ചു....

ആൻ്റി അവൻ ആകെ വയ്യാതെ ആണ് വന്നത് എന്ന് തോന്നുന്നു ..... പാവം അവൻ അമർ പറഞ്ഞു...

എന്ന നീയും കൂടെ പോയി ഒരു കമ്പനി കൊടുക്ക്.... അമ്മ പറഞ്ഞു....

അതല്ല ആൻ്റി അവനെ ഇങ്ങനെ പൊരത്ത് നിർത്താതെ വല്ലതും കഴിച്ചോ എന്തോ....

അതെ ആൻ്റി ഇപ്പൊ തൽക്കാലം വെറുതെ വിടാം അമൃതയും പറഞ്ഞു....

വാ ആൻ്റി

ടാ തൽക്കാലം നീ പോയി കുളിച്ച് വല്ലതും കഴിക്ക് അമ്മ പറഞ്ഞു... ഓ വേണ്ട ഉള്ളിൽ വന്നിട്ട് വല്ല വെഷവും തന്ന് കൊല്ലാൻ ആയിരിക്കും. ഞാൻ പറഞ്ഞു....

ഇപ്പൊ എങ്ങനെ ഉണ്ട് ഇവനെ ഒക്കെ ചാട്ടക്ക് അടിച്ച് വേണം നന്നാക്കാൻ.....അമ്മ പറഞ്ഞു....

ടാ നീ വേണേൽ കേറിക്കോ വെറുതെ അവിടെ ഒറ്റക്ക് നിക്കണ്ട അമർ പറഞ്ഞു....

ശെരി വരാം പക്ഷെ ഒരു കണ്ടീഷൻ....

എന്ത്

ഞാൻ എവിടെ പോയി ആരെ കണ്ട്5എന്നൊന്നും എന്നോട് ചോദിക്കൻ പാടില്ല .... ഞാൻ പറഞ്ഞു...

ശെരി വാ....

അമ്മ പറഞ്ഞ വരാം....

എന്ന ശെരി ആൻ്റി സമ്മതിച്ചു നീ വാ...

ഉറപ്പാണോ....

അതെ വാ....

എന്ന ശെരി.... .... . . കഴിക്കാൻ എന്താ ഉള്ളത് ഞാൻ ചോദിച്ചു...

കഴിക്കാൻ വിഷം അമ്മ പറഞ്ഞു...

അത് എന്നും കഴിക്കുനതല്ലെ ഇന്ന് വെറൈറ്റി ഒന്നും ഇല്ലെ.....

എന്ന നീ നിൻ്റെ കെട്ടിയവളോട് പറ വച്ചുണ്ടക്കി തരാൻ....

അതെ ഇങ്ങു വന്നെ ഞാൻ അമ്മയെ

💬 Comments

View all comments