0%

Chapter Title : വധു is a ദേവത 13 [Doli]

Author : Doli Read All Parts 1.3K

അടുത്തേക്ക് വിളിച്ചു....

എന്ത് എന്ത്

ഇങ്ങു വരാൻ...

അടുത്തേക്ക് അമ്മ വന്നതും ഞാൻ ഒരു ഉമ്മ കൊടുത്ത് മുകളിലേക്ക് ഓടി....

ടാ നീ ജയിച്ചു എന്ന് വിചാരിക്കണ്ട അമ്മ ശബ്ദത്തിൽ പറഞ്ഞു....

ഇല്ല ഞാൻ. തോറ്റിട്ടെ ഉള്ളൂ.....

എന്താടാ ഇവൻ ഇങ്ങനെ അമ്മ അമറിനെ നോക്കി പറഞ്ഞു...

വിത്ത് ഗുണം അല്ലാതെ അവൻ പതുക്കെ പറഞ്ഞു....

വിത്ത് ഗുണം അല്ലടാ നിന്നെ പോലെ ഉള്ള തേണ്ടികളുടെ കൂടെ ഉള്ള നടത്തം ആണ്....ഇറങ്ങി പോടാ തെണ്ടി....

ഞാൻ പോവുല്ലാ അവൻ അമ്മയുടെ പിന്നാലെ പോയി....

കുളിച്ച് വന്ന കണ്ണാടിക്കു മുന്നിൽ നിന്ന ഇന്ദ്രൻ....

എല്ലാം നമ്മൾ വിചാരിച്ച പോലെ നടന്ന എല്ലാ പ്രോബ്ലംസ്സും സോൾവ് ആണ്....

അവൻ താഴേക്ക് പോയി.....

പപ്പ വന്നിട്ടുണ്ട് ....

വന്നോ എപ്പൊ എത്തി.....പപ്പ ചോദിച്ചു...

ഞാൻ വന്നിട്ട് 23 കൊല്ലം കഴിഞ്ഞു.....

അയ്യാ നല്ല ഫ്രഷ് സാനം പപ്പ പറഞ്ഞു...

ഇസ്റ്റപെട്ടില്ല .... ഞാൻ ചോദിച്ചു...

ഇല്ല ഇഷ്ടപ്പെട്ടില്ല ....

എവിടെ പോയതാണ് നീ എന്നോട് പറ ഞാൻ ആരോടും പറയില്ല പപ്പ പറഞ്ഞു....

എപ്പടി നമ്പും.....

ഞാൻ വിശ്വസ്തൻ ആണ് .....പപ്പ പറഞ്ഞു... അത് അതില്ലെ എൻ്റെ ഒരു കൂട്ടുകാരൻ ഉണ്ട് റാം എന്ന് പറയും പുള്ളിയുടെ കല്യാണം ആണ് അടുത്ത ആഴ്ച അപ്പോ പുള്ളിക്ക് ഒരു സമ്മാനം വാങ്ങാൻ വേണ്ടി.....

കളിക്കല്ലെ ചെക്കാ നീ എൻ്റെ സ്വഭാവം നിനക്ക് അറിയില്ല നിന്നെ ഞാൻ ശെരിയാക്കുന്നുണ്ട് വരട്ടേ....

ഹാ ചൂടാവല്ലെ പപ്പ പറഞ്ഞല്ലോ ഇപ്പൊ പറയാൻ പറ്റില്ല വെറുതെ ടെൻഷൻ ആവണ്ട

💬 Comments

View all comments