Chapter Title : വധു is a ദേവത 13 [Doli]
ഉണ്ട് ഇവൻ ആണ് എന്നെയും നശിപ്പിക്കുന്നത് അവൻ എന്നെ നോക്കി പറഞ്ഞു....
ഇന്ദ്ര നാളെ വീകെൻ്റ് ആണ് നിൻ്റെ ആണ് കുക്കിംഗ് എന്താ പറ്റുമോ പപ്പ പറഞ്ഞു...
പിന്നെന്താ വൈ നോട്ട് ആൾവേസ് ഹാപ്പി ട്ടു കുക്ക്.... ഞാൻ പറഞ്ഞു.....
എന്താ വേണ്ടെ ചിക്കൻ മട്ടൻ അതോ ബീഫ്..... പപ്പ ചോദിച്ചു....
അല്ലെങ്കിൽ വേണ്ട മോള് പറ മോള് ഇവൻ്റെ ഫുഡ് കഴിച്ചിട്ടില്ലോ....അമ്മ അവളോട് ചോദിച്ചു... ...........
.പപ്പ അവളുടെ നേരെ തിരിഞ്ഞ് പറഞ്ഞു ഇവനെ കൊണ്ട് ആകെ ഉള്ള ഉപകാരം ഇതാണ് ഡ്രൈവിംഗ് പിന്നെ കുക്കിംഗ്......
മോള് ഇവൻ്റെ ഫുഡ് കഴിച്ചിട്ടിലോ അമ്മ ചോദിച്ചു....
ഇല്ലാ.....
ഭയങ്കര ടേസ്റ്റ് ആണ് ..... അമ്മ പറഞ്ഞു...
അത് എൻ്റെ കഴിവാണ് പപ്പ പറഞ്ഞു......
അയ്യ അത് എങ്ങനെ നിങ്ങടെ കഴിവ് ആവുന്നേ... നിങൾ ഇതുവരെ ഒരു ഓംലെറ്റ് എങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ അമ്മ പപ്പയെ പുച്ഛിച്ചു തള്ളി......
എനിക്കെല്ലാം അറിയാം എൻ്റെ കഴിവ് തെളിയിക്കാൻ പറ്റിയ ഒരു അവസരം ഇതുവരെ കിട്ടിയിട്ടില്ല ......
നിങൾ ഒന്ന് നിർത്താമോ... ഞാൻ പറഞ്ഞു.....
നാളെ മട്ടൻ വാങ്ങി തന്ന നല്ല മട്ടൻ ബിരിയാണി ഉണ്ടാക്കി തരാം എന്താ അത് മതിയോ ഞാൻ ചോദിച്ചു....
എനിക്ക് ബീഫ് കറി വേണം പപ്പ പറഞ്ഞു....
ഓക്കേ ഒരു മാസ്റ്റർ ഷെഫ് ആയി പോയില്ലേ ഉടക്കി തരാം പക്ഷെ 5000 ബക്ക്സ് എനിക്ക് ഗൂഗിൾ ചെയ്തത് തരണം കേട്ടോ......
ടാ ടാ മോനെ ഇരുന്നിടം തുരക്കാതെ ടാ മോനെ അമ്മ പറഞു.....
അതൊന്നും പറ്റില്ല ഫ്ലൈറ്റ്
💬 Comments
View all comments