0%

Chapter Title : വധു is a ദേവത 13 [Doli]

Author : Doli Read All Parts 1.3K

ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞു നീ എൻ്റെ കൈയ്യിൽ നിന്ന് കൊറേ ഇസ്ക്കിയതാണ് ഇനി ഇല്ല പപ്പ..പറഞ്ഞു.... ഇനി ചണ്ട വേണ്ട പൈസ ഞാൻ തരാം അമ്മ പറഞ്ഞു.....

ശെരി ഓക്കെ എന്ന മഹി ആൻ്റിയെയും അങ്കിളിനെയും വിളിക്ക് അവരും ഞാൻ പറഞ്ഞു....

അല്ലാ നിങ്ങൾക്ക് നാളെ അല്ലേ പോവണ്ടത് അമ്മ ചോദിച്ചു....

അത് ഇനി ഇല്ല അയാൾക്ക് വരാൻ പറ്റില്ല എന്ന് വരുമ്പോ പറയാം എന്ന് ആണ് പറഞ്ഞത്.... പപ്പ പറഞ്ഞു.....

അപ്പോ നാളെ എൻ്റെ കഴിവ് നാലാൾ അറിയും ....

ഒന്ന് നിർതാമോ ഈ തള്ളൽ അമർ പറഞ്ഞു....

അമ്മ നാളെ മുഴുവൻ ഉള്ളിയും ഇവൻ തന്നെ മുറിച്ച് എനിക്ക് തരണം ഞാൻ പറഞ്ഞു.....

എനിക്കൊന്നും പറ്റില്ല ....

നീ തന്നെ ചെയ്ത മതി കുറച്ച് നാവ് കൂടുതൽ ആണ് അമ്മ പറഞ്ഞു....

നാളെ കരഞ്ഞ് നിൻ്റെ കണ്ണ് വെളിയിൽ വരും മോനെ ഞാൻ അവനെ വലിച്ച് അങ്ങോട്ട് വെളിയിൽ കൊണ്ടുപോയി......

എന്താടാ കാര്യം പറ....

അളിയാ ഒരു സന്തോഷ വാർത്ത ഉണ്ട്.... ഞാൻ പറഞ്ഞു.....

ടാ മഹക്ക് ആള് സെറ്റ് ആയി.... ഞാൻ പറഞ്ഞു.... പോടാ ചുമ്മാ അവൻ പറഞ്ഞു.... അല്ലാന്ന്......

ആരാ.... നമ്മടെ അച്ചു.....

അവൻ്റെ കിളി പോയി....

ഒന്ന് പോടാ ഞാൻ. ഇത് വിശ്വസിക്കില്ല അവൻ പറഞ്ഞു.... എടാ സത്യം ആണ്.....ഞാൻ അന്നെ പറഞ്ഞില്ലേ നിന്നോട് അവൻ നോട്ടം ഇട്ടിട്ടുണ്ട് എന്ന്.....

അവൻ പൊട്ടി പോളിഞ്ഞ പോലെ നിന്നു എന്നെ നോക്കാതെ തിരിഞ്ഞ് നിന്നു.... ഇന്നാണ് അവൻ കാര്യം അവളോട്

💬 Comments

View all comments