Chapter Title : വധു is a ദേവത 13 [Doli]
എന്നാലും അവന് ഇഷ്ടം അല്ല എന്ന് പറഞ്ഞ പിന്നെയും എന്തിനാ...
അയ്യോ അതിന് അത് നിൻ്റെ മാത്രം പേരിൽ ആണ് മോളെ അവൻ്റെ പേര് മാറ്റി.... ഇന്നലെ തന്നെ അതൊക്കെ ശെരിയാക്കി.....
ആണോ..... അതെ നീ വേഗം പോയി റെഡി ആയി വാ....
അതെ ആൻ്റി ഇന്ദ്രനോട് ഒന്ന് .... കൂടെ വരാൻ പറയണം ആയിരിക്കും അല്ലെ ...
ഹും.... ശെരി ശെരി പറഞ്ഞേക്കാം.....
അങ്ങനെ 10 മണി ആയപ്പോ പോവാൻ റെഡി ആയി..... ഭർത്താവ് കാറിൽ തന്നെ ഉണ്ട്....
ശെരി ആൻ്റി അവൾ അമ്മയോട് യാത്ര പറഞ്ഞു വണ്ടി കയറാൻ വന്നു....
ഡീ കാല് താഴെ തട്ട്....ഞാൻ പറഞ്ഞു.... ടാ ടാ ഷോ എറക്കല്ലെ അമ്മ പറഞ്ഞു....
ഹ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി തുണിയും കൊണ്ട് അങ്ങോട്ട് പോയി നോക്ക് സിടെ മുഴുവൻ പൊടി അക്കി..... എൻ്റെ പൊന്നു മോനെ നീ ഒന്ന് പോവാൻ നോക്ക് അതൊക്കെ ചലി ആവും അതിനല്ലേ മാറ്റ് ഇട്ടിരിക്കുന്നത് അമ്മ പറഞ്ഞു.....
ഒന്ന് നിക്ക് അമ്മ ഞാൻ ഇതൊന്നു തുടച്ചിട്ട് ഇറങ്ങാം അതിനുള്ളിൽ ഓഫീസ് പറന്നൊന്നും പോവില്ല.....
ഇതിൻ്റെ നൂറിൽ ഒന്ന് കെയറിങ് എനിക്ക് തരുന്നില്ല തെണ്ടി അമൃത ശബ്ദം താഴ്ത്തി പറഞ്ഞു..
വല്ലതും പറഞ്ഞോ ഇല്ല
ഹമ്മ്....
അമ്മ പോയിട്ട് വരാമേ
അങ്ങനെ വണ്ടി എടുത്ത കുറച്ച് കഴിഞ്ഞ് മഹാലക്ഷ്മി വിളിച്ചു അത് കാറിൽ കണക്റ്റ് ചെയ്ത് ഇന്ദ്രൻ സംസാരിക്കാൻ തുടങ്ങി ...
എടാ എവിടെ നീ ..... ഞാൻ പൊറത്ത് പോവ ....
ആണോ പിന്നെ
💬 Comments
View all comments