0%

Chapter Title : വധു is a ദേവത 13 [Doli]

Author : Doli Read All Parts 1.3K

ഡാഡി ഇവിടെ ഇല്ല അപ്പോ ഞങൾ അങ്ങോട്ട് വരാൻ വൈകും അത് പറയാൻ ആണ് വിളിച്ചത് അവള് പറഞ്ഞ്..... ആണോ എന്ന ഒരു കാബ് എടുത്ത് വാ അല്ലെങ്കിൽ ഞാൻ തിരിച് വരുമ്പോ അത് വഴി വരാം ഞാൻ പറഞ്ഞു....

ആണോ എന്ന അങ്ങനെ ആവട്ടെ ശേരി ടാ....

ഓക്കെ.....

എന്ത് ഞാൻ അമൃതയോട് ചോദിച്ചു....

അല്ലാ എന്താ ഒരു ഇൻ്റെറസ്റ്റ് ...

എന്തിന് ...

അവളെ വിളിക്കാൻ പോവാനും ഒക്കെ .....

അതിന് ഇപ്പൊ നിൻ്റെ കാര്യത്തിന് ഞാൻ വന്നില്ലേ പിന്നെ എന്താ....

അപ്പോ ഞാനും അവളും ഒരു പോലെ ആണല്ലോ....

അതെ എന്ത്

അതെന്ന് നീയും അവളും ഒരു പോലെ തന്നെ.... അവൾ നിന്നെക്കാൾ ഒരു പടി കൂടുതൽ ആണെങ്കിൽ മാത്രമേ ഉള്ളൂ....

അതെനിക്ക് അറിയാം അവളാണ് നിനക്ക് ഏറ്റവും വലുതെന്ന് അവൾ പറഞ്ഞു... അപ്പോ എല്ലാം അറിയാം അല്ലേ ഗുഡ്.....

പിന്നെ ഒന്നും മിണ്ടിയില്ല....

കൊറച്ച് ഓടിയതും ഓഫീസ് എത്തി.....

അവിടെ ഒടുക്കത്തെ തിരക്ക് ഇന്ന് ആണ് ലോക അവസാനം എന്ന് തോന്നും അത്ര തിരക്ക്....

ഇത് ഇന്നെങ്ങനും തീരുമോ ശേ....

അങ്ങനെ കൊറേ നേരം പാട്ട് കേട്ടും ഇൻസ്റ്റാഗ്രാം നോക്കിയും സമയം കളഞ്ഞു....

പെട്ടെന്നാണ് എൻ്റെ കൂടെ പഠിച്ച ശ്രീനാഥിൻ്റെ മുഖം പോലെ ഒരു മുഖം അങ്ങോട്ട് പോയത് ....

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അങ്ങോട്ട് പോയി ....

ഹലോ.... ആർ യു മിസ്റ്റർ ശ്രീനാഥ്......

അതെ .... ഇന്ദ്രൻ ആണോ.....

അതേടാ അളിയാ നീ എന്താ ഇവിടെ......ഞാൻ ചോദിച്ചു...

💬 Comments

View all comments