0%

Chapter Title : വധു is a ദേവത 13 [Doli]

Author : Doli Read All Parts 1.3K

കുറച്ച് കഴിഞ്ഞ് ഫുഡ് കഴിക്കാൻ ഇരുന്നു അപ്പോഴും ഇത് തന്നെ എൻ്റെ കൂട്ടുകാരിയും അതെ പോലെ എൻ്റെ ഭാര്യയും എന്നെ മൈൻഡ് പോലും ഇല്ല....

ഇവരെ അങ്ങോട്ട്. വിരുന്നിന് വിട് കേട്ടോ അമ്മയോട് ആൻ്റി പറയുന്നത് കേട്ടു.... എടി കുടുംബക്കാർ ഉണ്ട് ബുക്കിങ് അത് കഴിഞ്ഞ് അങ്ങോട്ട് വിടാം .... അമ്മ പറഞ്ഞു....

അത് പതുക്കെ മതി ...

ഇനി ഇന്ന് 2 ദിവസം ഇനി അഞ്ചാം നാല് അമ്മുൻ്റേ വീട്ടിൽ ചടങ്ങ് ഒക്കെ ഉള്ളതാണ്.... അമ്മ പറയുന്നത് കേട്ടു....

ടാ മഹാ ഇങ്ങു വന്നെ .....ഞാൻ അവളെ വിളിച്ചു.... എന്താ ടാ.....

നീ ഇവിടെ ഇരി ... വേണ്ട ഞാൻ അങ്ങോട്ട് പോട്ടേ.....

എന്താ ഇപ്പോ അവിടെ പോയിട്ട്.... ഒന്നുമില്ല അവിടെ അവരൊക്കെ സംസാരിച്ചിരിക്കുവല്ലെ....

ആണോ എന്ന പൊക്കോ അവൾ തിരിഞ്ഞ് നടന്നു....

ഞാൻ എൻ്റെ റൂമിലോട്ട് പോയി.....

വൈകുന്നേരം വരെ ഉറങ്ങി ....

പിന്നെ ഫ്രഷ് ആയി താഴേക്ക് പോയി മഹയുടെ അച്ഛൻ വന്നിട്ടുണ്ട്

സുദർശൻ അങ്കിൾ ഹായ് എപ്പൊ വന്നു..

ഇപ്പൊ വന്നെ ഉള്ളു കുട്ടാ....

ആണോ .....

ഞാൻ വെള്ളം കുടിക്കാൻ അടുക്കളയിൽ പോയി

ടാ ഇവർ ഇറങ്ങുവാണ് എന്ന്..... അമ്മ പറഞ്ഞു....

ആണോ രാത്രി പോയാ പോരെ ആൻ്റി ഞാൻ ചോദിച്ചു....

അയ്യോ ഇല്ല മോനെ നാളെ കോളജ് ഉള്ളതല്ലേ വൈകിയ ശെരി ആവില്ല ആൻ്റി പറഞ്ഞു....

ആണോ എന്ന വൈകിക്കണ്ട .... അല്ല നിങൾ കോളജിൽ വരുന്നില്ലേ... ആൻ്റി ചോദിച്ചു....

ഞാൻ പറഞ്ഞു എന്നെ ഇനി എക്സാം സമയത്ത്

💬 Comments

View all comments