Chapter Title : വധു is a ദേവത 13 [Doli]
നോക്കിയാ മതി പിന്നെ ഇവൾ അത് അവളോട് ചോദിക്കണം ഞാൻ പറഞ്ഞു.....
ഞാൻ അടുത്ത ആഴ്ച തൊട്ട് വരും അവൾ പറഞ്ഞു.....
എന്ന ശെരി മോനെ ഇനി നിന്ന സമയം വൈകും ആൻ്റി പറഞ്ഞു....
ശെരി ആൻ്റി ഞാൻ തിരിഞ്ഞ് നടന്നു....
മഹയെ നോക്കിയത് പോലും ഇല്ല....
അമ്മ ഞാൻ ഇന്ദ്രനോടു പറഞ്ഞിട്ട് വരാം എന്നും പറഞ്ഞു മഹാലക്ഷ്മി എൻ്റെ റുമിലോട്ട് കയറി പോയി.....
I എങ്ങോട്ടോ പോവാൻ തയാറായി നിന്ന ഇന്ദ്രനെ അവൾ പിന്നിൽ നിന്ന് വിളിച്ചു.....
ഞാൻ ഇറങ്ങുവാണ് ശെരി
എനിക്ക് കുറച്ച് സമയം താടാ ഒക്കെ ആവാൻ പ്ലീസ്.... അവൾ കരയാൻ തുടങ്ങി..... ആരോടും വിഷമം പറയാൻ പറ്റാതെ പ്രാന്തു പിടിച്ച് നടക്കുവാനും ഞാൻ അവൾ കരഞ്ഞൊണ്ടു പറഞ്ഞു....
ശേ നീ കരയാതെ ഞാൻ നീ എന്നോടു കാണിച്ചതിന് നിന്നെ ഒന്ന് കളിപ്പിച്ചതല്ലെ.....ഞാൻ അവളുടെ അടുത്ത് പോയി....
മഹാ ഞാൻ നിന്നോടു സീരിയസ് ആയി ഒരു കാര്യം പറയാം നീ ജീവിതത്തിൽ ഒരു പ്രശ്നം പോലും അറിയാതെ വളർന്ന കൊണ്ടാണ് നിനക്ക് ഇതൊക്കെ വലിയ ഡിപ്രഷൻ ആയി തോന്നുന്നത് .....
ഞാൻ ജീവിതത്തിൽ കഷ്ടം അനുഭവിക്കാത്തത് എൻ്റെ തെറ്റാണോ... അവൾ ചോദിച്ചു... അല്ലാ നിൻ്റെ വീട്ടുകാരുടെ കഷ്ടപ്പാട് ആണ്.... അവർ നിന്നെ മരിയതക്ക് വളർത്തിയത് കൊണ്ടല്ലേ നിനക്ക് ഇത്ര കാലം സന്തോഷം ഉണ്ടായത് ഇപ്പോഴും ഉണ്ട്.... നീ ആണ് അത് നശിപ്പിക്കുന്നത്....നീ ആലോചിച്ചു നോക് നിൻ്റെ വീട്ടിൽ പൈസക്ക് ഭയങ്കര ബുദ്ധിമുട്ടാണ് അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നനെ ചെറുപ്പം മുതലേ വളരെ
💬 Comments
View all comments