0%

Chapter Title : വധു is a ദേവത 14 [Doli]

Author : Doli Read All Parts 1.2K

ഒറ്റ ശ്വാസത്തിൽ പറഞ്ഞു....

അവൾ ഒന്നും മിണ്ടിയില്ല ....

നീ കേട്ടോ എന്ന്.....

മുഖം ഇങ്ങനെ വച്ച് നടന്ന ഞാൻ എങ്ങനെ ആണ് സംസാരിക്കുക...... അവൾ പറഞ്ഞു...

ശോ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു വീ കാൻ ബി ഫ്രണ്ട്സ് ഞാൻ കൈ നീട്ടി.....

അവൾ ഒന്ന് മടിച്ചെങ്കിലും എനിക്ക് അവളുടെ ഇടത് കൈ തന്നു ഒക്കെ.....?

നീ ഇപ്പൊ കിടന്നോ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ മറക്കണ്ട കേട്ടല്ലോ അപ്പോ ഗുഡ് നൈറ്റ്.....

മരുന്നിൻ്റെ ഡോസ് ആയിരിക്കും അമൃത കണ്ണടച്ചതും ഉറങ്ങി......

"ദൈവമേ അകലാൻ നോക്കും തോറും വലിച്ച് ചേർക്കുവാണല്ലോ..... ദേ ഇനിയും കരയാൻ എനിക്ക് വയ്യ പറഞ്ഞേക്കാം....."

എന്തായാലും ഇവളുടെ ഈ അവസ്ഥ ഒന്ന് ശേരിയാവട്ടെ ......

രാവിലെ അമൃത ഉണരുമ്പോ അവൾക്കുള്ള ബെഡ് കോഫീ അവിടെ ഉണ്ടായിരുന്നു...

കുറച്ച് കഴിഞ്ഞ് ഇന്ദ്രൻ അങ്ങോട്ട് വന്നു....

ഇയാള് എണീറ്റ് ഇരിപ്പാണോ.....

വാ നമ്മുക്ക് വാഷ്രൂമിൽ പോയിട്ട് വരാം ......ആദ്യം അമ്രിതക്കു ഒരു ചളിപ്പു തോന്നിയെങ്കിലും വേറെ വഴി ഇല്ലല്ലോ.......

അമ്മയുടെ കൈയ്യിൽ നിന്ന് ഓട്ട്സ് കൊണ്ട് വന്നു .....

ഇത് എങ്ങനെ കഴിക്കും എന്ന രീതിയിൽ അവൾ എന്നെ നോക്കി ......

വെയിറ്റ് ഞാൻ അല്ലേ ഉള്ളത് എന്ന രീതിയിൽ ഞാൻ അവളെ ആക്ഷൻ കാണിച്ച്....

പിന്നെ എന്ത് അത് തന്നെ വാരി കൊടുത്തു ?

ഇതൊരു പതിവായി അങ്ങനെ ദിവസങ്ങൾ കടന്നുപോയി

ഇന്നാണ് അമൃതയുടെ ഫസ്റ്റ് ചെക്ക് അപ്പ് .....

വലിയ കുഴപ്പം ഒന്നും തന്നെ ഇല്ല എന്നാലും കെട്ട് ഇനിയും ഒന്നര മാസം കൂടെ

💬 Comments

View all comments