Chapter Title : വധു is a ദേവത 14 [Doli]
ഇടണം എന്നാണ്.....
അവിടെ വച്ച് മിസ്സ് വിളിച്ചു എക്സാം ഡിസംബറിൽ തന്നെ ഉണ്ടെന്ന് ഇന്ദ്രനോട് പറഞ്ഞു...
അപ്പോ ഇനി ഉറക്കം ഇല്ലാ രാത്രികൾ ആണ് അവൻ മനസ്സിൽ ഉറപ്പിച്ചു.....
നേരെ അമൃതയെ വീട്ടിൽ കൊണ്ടാക്കി മായയുടെ കൈയ്യിൽ നിന്ന് പഴയ നോട്ട്സ് വാങി....
രാത്രി ഒരു ഉറക്കം കഴിഞ്ഞ് പെട്ടന്ന് ഉറക്കം ഉണർന്ന അമൃത ഇന്ദ്രൻ ബുക്കിന് മുകളിൽ കിടന്ന് ഉറങ്ങുന്നത് ആണ് കണ്ടത് .......
അവൾ ടേബിളിൽ നിന്ന് ഒരു പേപ്പർ എടുത്ത് എന്നെ എറിഞ്ഞു.....
എന്താ പഠിച്ച് പഠിച്ച് ഉറക്കം ആയോ ..... അവൾ എന്നോട് ചോദിച്ചു....
അത് മാം ഇന്ന് വിളിച്ചിരുന്നു എക്സാം ഡിസംബർ ആദ്യം ഉണ്ടാവും എന്ന് പറഞ്ഞു അത് കാരണം ഇപ്പൊ തന്നെ പഠിക്കാൻ തുടങ്ങാം എന്ന് വിചാരിച്ചു....
നിനക്ക് ഓർമ ഉണ്ടോ പണ്ട് നീ ആയിരുന്നു പഠിപ്പി പ്ളസ് ടൂ കഴിഞ്ഞ് എന്ത് പറ്റി നിനക്ക് അവൾ എന്നോട് ചോദിച്ചു....
അത് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല ചെറിയ രീതിക്ക് വിഷമം ഉണ്ടാക്കി കാര്യം എന്താണ് എന്ന് അവൾക്ക് മനസ്സിലായി.....
നീ ലൈറ്റ് ഓഫ് ചെയ്ത് കിടക്കാൻ നോക്ക് ......പെട്ടന്ന് അമൃത പറഞ്ഞു....
ഇന്ദ്രൻ ഒരു സൈഡിൽ അമൃതയെ നല്ല രീതിക്ക് സഹായിക്കുകയും അവൾക്ക് യാതൊരു വിഷമം വരാത്ത രീതിയിൽ പെരുമാറാനും ശ്രമിച്ചു ....
മറ്റൊരു സൈഡിൽ എക്സാമിന് നല്ല രീതിക്ക് തയാറെടുപ്പ് നടത്തി....
ഇന്നാണ് അമൃതക് കെട്ടഴിക്കുന്ന ദിവസം രാവിലെ തന്നെ ഇന്ദ്രനും അമ്മയും അമൃതയും കൂടെ ഹോസ്പിറ്റലിൽ പോയി....
അമൃതക്ക് ചെറിയ പേടി ഉണ്ട് അവൾ എന്നെ
💬 Comments
View all comments