0%

Chapter Title : വധു is a ദേവത 14 [Doli]

Author : Doli Read All Parts 1.2K

അത്രെ ഉള്ളൂ....

അമൽ: ഞാൻ കാണാൻ മോശം ആണോ അല്ലെങ്കിൽ നിൻ്റെ അത്ര പണം ഇല്ല എന്നതാണോ അതോ വേറെ ജാതി അയതാണോ..... അമൃത : അതൊന്നും അല്ല നിന്നെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല മാത്രം അല്ല എനിക്ക് വേറെ ബോയ്ഫ്രണ്ട് ഉണ്ടെടാ

അവൾ അതും പറഞ്ഞ് തിരിഞ്ഞ് നടന്നു....

അമൽ: ഇന്ദ്രൻ ഇന്ദ്രൻ ആണോ അമൃത: അവൻ്റെ പേര് പോലും മിണ്ടി പോവരത് ഇത്ര കാലം കൂടെ കൂടിയത് ഇത്രയും വൃത്തികെട്ട ഒരുത്തനെ ആണല്ലോ എന്നാണ് എന്ന കുറ്റബോധത്തിൽ ആണ് ഞാൻ അവനെ ഓക്കേ സ്നേഹിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നത് ..നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ ഇല്ലെങ്കിൽ ഞാൻ പോവാ ......

ഇതെല്ലാം കേട്ട് ഇന്ദ്രൻ്റെ കണ്ണ് നിറഞില്ല ഒരു മരവിപ്പ് മാത്രം അവളെ കല്യാണം കഴിച്ച് ഇത്ര വലിയ തെറ്റാണ് അവൻ ചെയ്തത്....

ടാ ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് നിന്നോടാണ് ഞാൻ ചെയ്തത്.....

വേണ്ട ഒന്നും പറയണ്ട ഇപ്പോഴെങ്കിലും ഇത് എന്നോട് പറയാൻ തോന്നിയാലോ താങ്ക്സ് ടാ ഇവനെ കൊണ്ട് ആക്ക് ഞാൻ ദീപുവിൻ്റെ അടുത്ത് പറഞ്ഞു.....

അവരുടെ വണ്ടി ദൂരം എത്തി എന്നറിഞ്ഞ ഇന്ദ്രൻ അലറിക്കൊണ്ട് കരഞ്ഞു...

അവളുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ

അവൾ തന്നെ പറ്റി അവനോട് പറഞ്ഞ ഒരോ വാക്കുകളും അവൻ്റെ തലയിൽ മുഴങ്ങി കേട്ടു

വീട്ടിൽ ഇന്ദ്രനെ എല്ലാരും തിരക്കാൻ തുടങ്ങി.....

വൈകുന്നേരം വരെ ഇന്ദ്രനും ദീപുവും വീട്ടിലേക്ക് പോയില്ല ... അമ്മ അവനെ ഫോണിൽ വിളിച്ചു.....

എൻ്റെ ഇന്ദ്രൂട്ടൻ എവിടാണ്.....

💬 Comments

View all comments