Chapter Title : വധു is a ദേവത 14 [Doli]
അവന് അമ്മയുടെ സംസാരം വിഷമം ഉണ്ടാക്കി .....
ഞാൻ ഇപ്പൊ അങ്ങോട്ട് വരാം എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ആക്കി....
ടാ അളിയാ അളിയാ ഇവിടെ ഇവിടെ നടന്നത് ആരും അറിയണ്ട കേട്ടോ പ്രത്യേകിച്ച് അമർ കേട്ടല്ലോ....
എനിക്ക് മാത്രം എന്താടാ ഇങ്ങനെ സംഭവിക്കുന്നത് അവൾക്ക് എന്നെ ഇഷ്ടം ആല്ല ടാ ഇന്ദ്രൻ ദീപുവിനേ കെട്ടിപിടിച്ച് കരഞ്ഞു....
ടാ പുല്ലേ നിനക്ക് ഞാൻ ഇല്ലെ ആർക്ക് വേണ്ടെങ്കിലും ഞാൻ എടുത്തോളാം .....അവൻ എന്നെ മുറുക്കെ പിടിച്ച് പറഞ്ഞു.....
നീ വാ ഞാൻ ഒക്കെ ആണ് വാ പോവാം.....
അവൾക്ക് ഇപ്പോഴും ആ പറഞ്ഞ കാമുകൻ ഉണ്ടാവുമോ അവനെ കെട്ടാൻ നിന്നാപ്പോ ആണോ എല്ലാരും കൂടെ അവളുടെ തലയിൽ എന്നെ പിടിച്ച് കെട്ടി വച്ചത്.....ഞാൻ എൻ്റെ ഓരോ സംശയങ്ങളും അവനോട് പറഞ്ഞു....
അങ്ങനെ ഒന്നും അല്ല നിന്നെ ആർക്കാ ഇഷ്ടം അല്ലാത്തത് അവൻ പറഞ്ഞു....
ഇല്ല മോനെ അന്ന് ഇതൊക്കെ നടന്ന ശേഷം ഒരു നല്ല വക്ക് അവള് എന്നോട് പറഞ്ഞിട്ടില്ല ടാ ....അവൾക്ക് ഇപ്പോഴും എന്നോട് വെറുപ്പുണ്ട് പിന്നെ ഇപ്പൊ ആണെങ്കിൽ കല്യാണം കഴിഞ്ഞു പോയില്ലേ എല്ലാവർക്കും വേണ്ടി സഹിക്കുക ആയിരിക്കും....
എടാ നീ ഒക്കെ ആവ് വാ വീട്ടിലേക്ക് പോവാം.....അവൻ എന്നെയും കൊണ്ട് വീട്ടിലേക്ക് പോയി....
വീട്ടിൽ ഉമ്മറത്ത് തന്നെ അച്ചുവും അമറും ഉണ്ട് ....
ഒന്നും സംസാരിക്കാതെ ഉള്ളിലേക്ക് പോവാൻ നോക്കിയ ഞങ്ങളോട് അമർ ചൊറിയാൻ വന്നു.....
അതിന് ഒന്നും തിരിച് പറയാതെ പോയ എന്നെ അമർ പിന്നിന്ന് വിളിച്ചു....
ടാ എന്താടാ
💬 Comments
View all comments