0%

Chapter Title : വധു is a ദേവത 14 [Doli]

Author : Doli Read All Parts 1.2K

പപ്പയുടെ കൂടെ വന്നൊളാം ഞാൻ പറഞ്ഞു.....

എന്താടാ ഒരു ഒഴിവാക്കൽ പോലെ ..... അമർ പറഞ്ഞു....

എടാ ഒന്നുമില്ല എനിക്ക് എന്തോ അവരുടെ കൂടെ വരാൻ തോന്നി ഇപ്പൊ എന്താ വണ്ടി എടുത്ത് പോ......

ഒരു നിമിഷം എന്തോ ആലോചിച്ച് ഞാൻ തിരിഞ്ഞ് നടന്നു....

നീ പോയില്ലേ പപ്പ അങ്ങോട്ട് വന്നു....

ഇല്ല ഞാൻ നിങ്ങളുടെ കൂടെ വരാം .....

ആണോ ഓകെ എന്താടാ ഒരു മൂട് ഒഫ് പോലെ.....

ഒന്നുമില്ല പപ്പ പപ്പക്ക് തോന്നുന്നതാണ്....

നീ പോയില്ലേ മോനെ അമ്മയും അവരും അങ്ങോട്ട് വന്നു

ഇല്ല എന്താ എല്ലാരും ഇത് തന്നെ ചോദിക്കുന്നെ ....

ടാ ഒച്ച കുറക്കാൻ പപ്പ എന്നോട് പറഞു

ആ ശെരി..... ... ... . പിന്നെയും ദിവസങ്ങൾ പോയി ഞാൻ ഫുൾ ടൈം പഠിത്തം മാത്രമായി .....

മാം വിളിക്കുന്നു .....

എന്താ ആൻ്റി .....

പിന്നെ റിസൾട്ട് വന്നിട്ടുണ്ട് കേട്ടോ.....

ആണോ, ഒരു നിമിഷം ചെറിയ പേടി ഉള്ളിൽ വന്നു....

എൻ്റെ കുട്ടൻ ജയിച്ചു കേട്ടോ.....

ആണോ ആൻ്റി താങ്ക്യൂ ആൻ്റി.....

ഇനി ഒഴപ്പാൻ നിക്കണ്ട കേട്ടോ മോൻ ഫൈനൽ എക്സാം ഇത് പോലെ തന്നെ എഴുത്ത് ജയിക്കണം കേട്ടല്ലോ....

ഉറപ്പായും ആൻ്റി ഐ ലവ് യു.... താങ്ക്സ് ആൻ്റി.....

ബൈ മോനെ.....

ഇനി അടുത്തത് ഇതും കൂടെ എൻ്റെ മായകുട്ടി നന്നായി പഠിച്ചോണെ മോളെ..... ഞാൻ മനസ്സിൽ വിചാരിച്ചു....

രാത്രി ആയാൽ അമൃത അങ്ങോട്ട് വരും ഞാൻ അവളെ മൈൻഡ് പോലും ചെയ്യില്ല എൻ്റെ ലക്ഷ്യം പഠിപ്പിൽ

💬 Comments

View all comments