0%

Chapter Title : വധു is a ദേവത 14 [Doli]

Author : Doli Read All Parts 1.2K

മാത്രം ആയി ചുരുങ്ങി....

ഇനി. ഒന്നിന് വേണ്ടിയും കരയ്യില്ല വിഷമിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ മുന്നോട്ടു പോവാൻ തീരുമാനിച്ചതാണ് അതിന് ഒരു മാറ്റവും ഇല്ല .....

അങ്ങനെ എക്സാം ആരംഭം ആയി.... എൻ്റെ പഴയ ഇല്ല കഴിവും പുറത്ത് എടുത്ത് പഠിച്ച കൊണ്ടോ എന്തോ എനിക്ക് വളരെ കോൺഫിഡൻസ് തോന്നി അത് കൊണ്ട് തന്നെ പരീക്ഷകൾ ഒക്കെ വളരെ ഈസി ആയി തോന്നി......പിന്നെ മായയുടെ സഹായം കൂടെ ആയതോടെ എനിക്ക് കൂടുതൽ ധൈര്യം ആയി....

പരീക്ഷ ഒക്കെ കഴിഞ്ഞു.....

ഞാൻ വീണ്ടും എൻ്റെ മാത്രം ലോകത്തേക്ക് ചുരുങ്ങി അതിൽ വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രമേ പ്രവേശനം ഉള്ളു എന്ന് ഞാൻ ഉറപ്പിച്ചു.....

എൻ്റെ ഈ അവഗണന അമൃതയെ വല്ലാതെ വേദനിപ്പിച്ചു.....അവൾക്ക് പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് ജീവിക്കുന്ന ഒരു അവസ്ഥ പോലെ തോന്നി.....

ലീവ് ആയത് കൊണ്ട് വലുതായി പണി ഒന്നും ഇല്ലാതെ ആയി......

റാക്ക് തുറന്നപ്പോ ആണ് എൻ്റെ ഡയറി അവിടെ ഇരിക്കുന്നത് കണ്ടത് അവനെ ഒരുപാട് നാളായി കൈകൊണ്ട് തോട്ടിട്ടും വല്ലതും എഴുതിയിട്ടും ......

എവിടെ ആണ് അവസാനം ഉള്ളത് ഒരുപാട് സംഭവം ഇനിയും എഴുതാൻ ഉണ്ടല്ലോ......

പിന്നെ ചുരുങ്ങിയ ദിവസത്തിൽ എൻ്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ എല്ലാം അവനുമായി പങ്കുവച്ചു....അവനെ എടുത്ത് സ്ഥലത്ത് തന്നെ വച്ചു.......

ഇതിനിടയിൽ അമൃത അവളുടെ വീട്ടിലേക്ക് പോയി വന്നു ....

എന്ത് കൊണ്ടോ അവളെ ആ ദിവനങ്ങളിൽ ഒന്നും എനിക്ക് മിസ്സ് ചെയ്തേ ഇല്ല....

ജീവിതത്തിൽ ചിലത് സമയം ആവുമ്പോ താനേ പഠിക്കും......

പിന്നെ

💬 Comments

View all comments