0%

Chapter Title : വധു is a ദേവത 14 [Doli]

Author : Doli Read All Parts 1.2K

ദിവസങ്ങൾ കൊഴിഞ്ഞ് പോയി......

ഇന്നാണ് റിസൾട്ട് വരുന്നത് ....

ഞാൻ ദീപുവിൻ്റെ കൂടെ ആയിരുന്നു.....

ടാ അളിയാ ജയിക്കുമോ അവൻ പേടിയോടെ ചോദിച്ചു....

പെടിപ്പികാതെ മൈരെ

വന്നു വന്നു.....

എടാ അദ്യം നിൻ്റെ നോക്കാം അല്ലേ അല്ലെങ്കിൽ എൻ്റെ നോക്കാം അല്ലെങ്കിൽ നിൻ്റെ തന്നെ നോക്കാം....

ടാ കോപ്പേ മാറ് അങ്ങോട്ട് ....

ഞാൻ അങ്ങോട്ട് ഇരുന്നു

ഈശ്വരാ..... എൻ്റെ നമ്പർ അടിച്ച് കൊടുത്തു..... വിചാരിച്ച മാർക്ക് അല്ല അടിപൊളി മാർക്ക് ഉണ്ട് ഒന്ന് മാത്രം കഷ്ടി ജയിച്ചു....

ടാ അളിയാ നീ രക്ഷപെട്ടു..... പൊളി ഇനി എൻ്റെ നോക്ക് ദീപു എന്നോട് പറഞ്ഞു.....

ടാ പേടിക്കണ്ട ജയിക്കും ....

നീ അടിക്ക്.....

അവൻ്റെ നമ്പർ അടിച്ച് കൊടുത്തു.....

അളിയാ ജയിച്ചട നീയും.....

നമ്മൾ ജയിച്ച് അളിയാ അവൻ എന്നെ പൊക്കി കറക്കി.... (എത്ര പേർക്ക് അറിയും എന്നറിയില്ല നമ്മളും കൂടെ കൂട്ടുകാരനും ജയിക്കുമ്പോ നമ്മൾക്ക് ലോകം കീഴടക്കിയ സന്തോഷം കിട്ടും)....

ഉചക്ക് വീട്ടിലേക്ക് പോയപ്പോ ഞാൻ ഇത്തിരി ജാഡ ഒക്കെ ഇട്ടാണ് പോയത്.....

അമറിൻ്റെ ഇരിപ്പ് കണ്ട അറിയാം മൂഞ്ചി ഇരിപ്പാണ് എന്ന്.....

ഞാൻ ജാഡ ഇട്ട് അടുക്കളയിൽ പോയി.....

അമ്മ ഇല്ല ജോലിക്ക് പോയിരിക്കുവാ.....

വൈകുന്നേരം അമ്മയും പപ്പയും അമൃതയും എല്ലാരും കൂടെ വന്നു.....

എന്താണ് കൃഷ്ണ മാഡം മോൻ ഡിക്രി ഒക്കെ ജയിച്ചെന്ന് കേട്ടു.....

കേറി വരുന്ന അമ്മയെ നോക്കി പറഞ്ഞു...

എന്നെ ഒന്ന് നോക്കി ചിരിച്ചു....

വാ ഞാൻ കൈ വിരിച്ച് അമ്മയെ വിളിച്ചു

അമ്മ ഒരു കിളി കുഞ്ഞു പൊല്ലെ

💬 Comments

View all comments