0%

Chapter Title : വധു is a ദേവത 14 [Doli]

Author : Doli Read All Parts 1.2K

ആവും നമ്മക്ക് നിന്നെ പറഞ്ഞവരുടെ മുന്നിൽ ഗെത്ത് കാണിക്കണ്ടെ അപ്പോ പോടാ പോയി പഠിയേടാ ലോട്ടെ ?

ഞാൻ റൂമിലോട്ടു പോയി ....

നീ ഉറങ്ങിയില്ലേ.....അമൃതയോട് ഞാൻ ചോദിച്ചു.....

ഇല്ലാ....

ഹേയ് ഡോൾ ഞാൻ മറന്നു നാളെ നിനക്ക് ഒരു കിടിലം സർപ്രൈസ് ഉണ്ട്.... ഞാൻ പറഞ്ഞു...

എന്താ അത് അവൾ ചോദിച്ചു....

അത് നാളെ സർപ്രൈസ്.... ഗുഡ് നൈറ്റ്......

++++++++++++ ഇനി ഒരുപാട് വൈകില്ല എല്ലാം ഉടൻ തീരുമാനം ആവും

ഫീഡ്ബാക്ക് അറിയിക്കുക ......

ഉടൻ തന്നെ അടുത്ത പാർട്ട് വരുമോ എന്ന് അറിയില്ല പെട്ടെന്ന് ഇടാൻ ശ്രമിക്കാം .......

അപ്പോ കഥ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അറിയിക്കുക.......

Comments ഇടുന്ന എല്ലാരും വലിയവർ ആണ് you guys are the best i love you all

അപ്പോ വീണ്ടും സന്ദിപ്പോം

അത് വരേക്കും

ടാറ്റ ബൈ ബൈ

✌️

💬 Comments

View all comments