0%

Chapter Title : വധു is a ദേവത 14 [Doli]

Author : Doli Read All Parts 1.2K

അല്ല മാം .....

ശെരി ശെരി ....പിന്നെ കറങ്ങി നടക്കാൻ ഒന്നും നോക്കണ്ട...

കോളജിൽ ക്ലാസ്സ് താൽപര്യം ഇല്ലെങ്കിൽ ലൈബ്രറി അല്ലെങ്കിൽ സ്പോർട്സ് ഗ്രൗണ്ട് എന്ത് വെണെങ്കിലും എടുക്കാം എന്നാണല്ലോ പിന്നെന്താ....

നീ എങ്ങോട്ടോ പോ ഞാൻ ചുമ്മാ പറഞ്ഞതാണ്.....

ഞാൻ അവിടുന്ന് വെളിയിലേക്ക് ഇറങ്ങി

ഇന്ദ്രെട്ടാ എന്താണ് കല്യാണം ഒക്കെ കഴിഞ്ഞു എന്ന് കേട്ടു.... നമ്മടെ ഒരു ജൂനിയർ കൈ ചെക്കൻ ഉണ്ട് അവൻ എന്നോട് വന്ന് പറഞ്ഞു.....

ഓ തന്നെടാ....

നടക്കട്ടെ നടക്കട്ടെ..... എങ്ങോട്ട് പോവുന്നേ നിങൾ

ഞാൻ ഗ്രൗണ്ടിൽ പോവാൻ ആണ് .....

എന്ന ഞാനും ഉണ്ട് എന്ന വാ ഒരു റൗണ്ട് കളിച്ചിട്ട് വരാം...

അങ്ങനെ കൊറേ നേരം കളി ഒക്കെ കഴിഞ്ഞപ്പോ ഞാൻ ഒന്ന് സൈഡ് ആയി....

ടാ വാ അമർ എന്നെ വന്നു വിളിച്ചു....

എന്താടാ കാര്യം

ചുമ്മാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്ന് നീ ഫുൾ കളിയും ആയി നടന്നോ....

കോവപടാതെ ചക്കരെ വാ നമമക്ക് ഒരു സായയും രതീഷും കഴിക്കാം ....

എനിക്ക് ചായ ഒന്നും വേണ്ട

സായ വേണ്ട എന്ന വേണ്ടെങ്കിൽ വേണ്ട....

ഉച്ചക്ക് ഫൂഡ് കഴിക്കുംബോ ആണ് ഞാൻ ക്ലാസ്സിൽ പോയത്...

എല്ലാവരും എനിക്ക് വിഷ് ഒക്കെ ചെയ്തു എങ്കിലും ഞാൻ വലിയ മൈൻഡ് ചെയ്യാൻ നിന്നില്ല ...

മായകുട്ടിയെ ആണ് ഞാൻ നോക്കിയത്.... അവൾ ഇന്ന് വന്നിട്ടില്ല....

പിന്നെ ക്ളാസിൽ ഇരുന്നു സമയം പോവുന്നേ ഇല്ല....

ഇത് സെറ്റ് ആവും എന്ന് തോന്നുന്നില്ല എന്നാലും ഒരു വേറെ വഴി ഇല്ല .....

വൈകുന്നേരം

💬 Comments

View all comments