Chapter Title : വധു is a ദേവത 14 [Doli]
ക്ളാസ്സ് കഴിഞ്ഞ് ടാ മാളിൽ പോയാലോ ഞാൻ ചോദിച്ചു....
പോവാണെങ്കിൽ പോവാം .....
പിന്നെ അവിടെ പോയി അതും ഇതും ഒക്കെ വാങ്ങി സമയം കളഞ്ഞു...
ഒരു 7 മണി ആയപ്പോ അവിടുന്ന് ഇറങ്ങി നേരെ വീട്ടിലേക്ക് പോയി എടാ ....
നാളെ ക്ളാസ് ഇല്ല എന്ന് മെസ്സേജ് വന്നിരിക്കുന്നു അമർ പറഞ്ഞു....
എന്താ കാര്യം .....
ഏതോ അവരുടെ ബോർഡ് മെമ്പർ മരിച്ചു എന്നാണ് അതിൽ ഉള്ളത്....
ആണോ ..... നാളെ തൊട്ട് റ്റ്യൂഷൻ ഉണ്ട് പോണം.....
നീ അപ്പോ സീരിയസ് ആയിരുന്നാ അവൻ ചോദിച്ചു....
അതെ പിന്നെ ജോക്ക് പറയുവാന്ന് വിചാരിച്ചോ.....
നീ പോക്കോ പോയി പഠിച്ച് ജയിക്കാൻ നോക്ക് .....
ഞാൻ അല്ല നമ്മൾ..... ഞാൻ അവനോട് പറഞ്ഞു...
രാവിലെ മുതൽ ഒടുക്കത്തെ പണി ആയിരുന്നു അതുകൊണ്ട് വല്ലാത്ത ക്ഷീണം ഞാൻ കുളിച്ചിട്ട് വരാം....
റൂമിൽ പോയി കതക് തുറന്നതും ബെഡിൽ ഇരുന്ന് മൊബൈൽ നോക്കുന്നു സാനം ......
എന്ത് പറയണം എന്നറിയാതെ ഞാൻ ഒരു നിമിഷം നിന്നു എണീറ്റു തലേന്ന് രാത്രി വിചാരിച്ച കാര്യങ്ങൾ മനസ്സിൽ ഒന്ന് കൂടെ ഓർത്തു....
ഇനി വേണ്ട ഒന്നും മിണ്ടാതെ പോവാം ....
ഞാൻ നേരെ അവളെ നോക്കാതെ ബാത്ത്റൂമിൽ പോയി കുളിച്ച് അത് പോലെ തന്നെ തിരിച് താഴേക്ക് പോയി....
" ,ഓഹോ വാശി എങ്കിൽ അങ്ങനെ തന്നെ ആവട്ടെ ഇനി ഞാനും അങ്ങോട്ട് പോവുന്നില്ല ശെരി കാണിച്ച് കൊടുക്കാം" അമൃത മനസ്സിൽ വിചാരിച്ചു....
അടുത്ത ദിവസം രാവിലെ
അമ്മ ഇന്ന് തൊട്ട് എനിക്ക്
💬 Comments
View all comments