Chapter Title : വധു is a ദേവത 16 [Doli]
ഒരു തുള്ളി കന്നേർ വരില്ല .......
അത് ഞങ്ങൾക്കും പറ്റും എൻ്റെ കൈയ്യിൽ കിടന്ന് അവൾ പറഞ്ഞു.....
പറ്റും പക്ഷേ നിങ്ങളുടെ ഒരു പ്രശ്നം എന്താണ് എന്ന് വച്ചാ നിങ്ങൾക്ക് ഒന്നിലും നൂറ് ശദമാനം ആത്മാർഥത കൊടുത്ത് ഞങ്ങളെ പോലെ ചെയ്യാൻ പറ്റില്ല പ്രത്യേകിച്ച് സ്നേഹിക്കാൻ......
തെറ്റ് തെറ്റാണ് മോനെ അപ്പോ ഇത്രേ നിനക്ക് സ്ത്രീകളെ കുറിച്ച് അറിയുള്ളൂ അല്ലേ......
പിന്നെ നിങൾ ഒന്നാം തരം. കള്ളികൾ ആണ് .....
ആരാടാ കള്ളി ......
കണ്ടോ കണ്ടോ ഇതാ ഞാൻ പറഞ്ഞത് നിങ്ങൾക്ക് ഒരു ഫാളസ്സ് അക്യുസെഷൻ തന്നെ ഉൾകൊള്ളാൻ പറ്റുന്നില്ല ഇത്ര ഹെൽത്തി ആയാ ടോക്ക് ഇപ്പൊ നീ അല്ലേ നശിപ്പിച്ചത് ......ഞാൻ അവളെ നോക്കി ചോദിച്ചു.....
അത് പിന്നെ .....
ശെരി ശെരി ലീവ് ഇറ്റ് മാറ് എനിക്ക് പൊറത്ത് പോണം ഞാൻ പറഞ്ഞു....
എങ്ങോട്ടാ......അവളുടെ ചോദ്യം
ടിക്കറ്റ് ക്യാൻസൽ ചെയ്യണ്ടേ പിന്നെ വേറെയും കാര്യം ഉണ്ട്.....
ഞാനും വരട്ടേ....
വേണ്ട കുട്ടി ഇവിടെ ഇരി ഞാൻ പോയിട്ട് വേഗം വരാം.....
എന്നാ എനിക്ക് ഒരു സാധനം വാങ്ങി കൊണ്ടുവരുമോ ......
മസാല ദോശ ആണോ......
ഒന്ന് പോടാ.....
ടാ എന്നോ
പിന്നെ ചേട്ടാ എന്ന് വിളിക്കട്ടെ .....
വേണ്ട
അല്ലാ ഇപ്പൊ തന്നെ വിളിക്കാം......
അയ്യോ അമ്മയുടെ അതെ നാക്ക്.....
വല്ലതും പറഞ്ഞോ.....
അല്ലാ നിന്നെ കിട്ടിയത് എൻ്റെ ഭാഗ്യം എന്ന് പറഞ്ഞതാ......
അതെ അതെ നിൻ്റെ ഭാഗ്യം തന്നെ വാ പോവാം......
അങ്ങനെ ഞാൻ എണീറ്റ് എൻ്റെ റൂമിലേക്ക് പോയി കുളി
💬 Comments
View all comments