0%

Chapter Title : വധു is a ദേവത 16 [Doli]

Author : Doli Read All Parts 1K

ഒക്കെ കഴിഞ്ഞ് വെളിയിലേക്ക് വന്ന് തല തുടച്ചൊണ്ടു നുക്കുമ്പോ അമ്മു റൂമിലേക്ക് വന്നു.....

അതെ റൂമിലേക്ക് വരുമ്പോ കുറച്ച് മാണേഴ്സ് ഉണ്ട് കേട്ടോ നോക്ക് ചെയ്തിട്ട് വേണം വരാൻ.......കേട്ടോ......

ഓ ശെരി സാർ അതെ ആൻ്റി വിളിക്കുന്നുണ്ട് താഴോട്ട് വരാൻ പറയുന്നു.....

ആ വരാം പൊക്കോ.....

ഇത് എന്താ കൈയ്യിൽ ചേരകിയ പാട് പോലെ.....

ഒന്നുമില്ല വീണതാ .....

എപ്പോ.....

ഇന്നലെ ..... ബൈക്കിന്ന് .....

കൊറച്ച് ഒക്കെ ഒന്ന് സൂക്ഷിക്കാം കേട്ടോ ......

ശെരി നീ പോ .....

എന്താ കുളിച്ചപ്പോ സ്നേഹം ഒക്കെ സോപ്പിൻ്റെ കൂടെ അങ്ങ് ഒലിച്ച് പോയോ ഹേ.....

ആ പോയി എന്താ ......

ടാ പട്ടി താഴെ നിക്കടാ അവൻ്റെ ഒരു ഷോ.......

ഡീ മരിയാതക്ക് സംസാരിക്കെടി. കുറച്ച് താണ് തന്നപ്പോ ഓവർ ആവുന്നോ മാറ് അങ്ങോട്ട് ഞാൻ അവളെ പിടിച്ച് അങ്ങോട്ട് തള്ളി....... അമ്മ ഞാൻ പോവാ വന്നിട്ട് കഴിക്കാം സമയം ഇല്ല.......

മോൾ എവിടെ..... അവിടെ എവിടെ എങ്കിലും കാണും...... ഞാൻ ഇറങ്ങുവാ......

കറക്കം ഒക്കെ കഴിഞ്ഞ് ഒരു 11 മണിക്ക് ഞാൻ തിരിച് വന്നു......

അവൻ വന്നില്ലേ ഉമ്മറത്ത് നിന്ന അമ്മുവിനെ നോക്കി ഞാൻ ചോദിച്ചു

ഇല്ലാ......

അമ്മ അമ്മ ഉള്ളിൽ ചെന്ന് ഞാൻ അമ്മയെ വിളിച്ചു......

ആൻ്റി ഇവിടെ ഇല്ല.....

എവിടെ പോയി.....

ആൻ്റി അമ്മയും കൂടെ ഡോക്ടർ അങ്കിളിനെ കാണാൻ പോയി.....

എന്തിന്

അമ്മക്ക് കാലിന് വേദന അതാണ്.......

ആണോ .....

ഫുഡ് വേണ്ടേ.....

വേണ്ട .....

കഴിച്ചോ അപ്പോ

ഇല്ല

ഞാൻ

💬 Comments

View all comments