0%

Chapter Title : വധു is a ദേവത 17 [Doli]

Author : Doli Read All Parts 1.3K

അമ്മയോട് പറഞ്ഞു.....

അങ്ങനെ എല്ലാരും കൂടെ കഴിച്ചു......

ഞാൻ ഫോൺ എടുക്കാൻ റൂമിലേക്ക് പോയപ്പോ ആണ് എൻ്റെ ഡയറി ഇന്നലെ അവൾ തൂകി എറിഞ്ഞത് ആണ് മൊക്കിൽ പോയി കിടക്കുന്നു....

ഞാൻ അതു പോയി എടുത്ത് നോക്കി.....

"കരഞ്ഞു കൊണ്ട് കട്ടിലിൽ ഇരിക്കുന്ന അമൃത തൊട്ട് താഴേ എന്ത് ചെയ്യണം എന്ന് അറിയാതെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഇരിക്കുന്ന ഇന്ദ്രൻ......"

അവളുടെ കാലിൽ പതിയെ പിടിച്ച് അമർത്തി ഇന്ദ്രൻ അവളെ നോക്കി കാലിൽ അവൻ്റെ പിടിത്തം വന്നതും അവൾ തല ഉയർത്തി അവനെ നോക്കി"

ക്ഷമിക്കില്ലെ എന്നോട് നീ അവൻ്റെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു.... അവൻ്റെ കണ്ണുകൾ നിറയുന്നത് കണ്ട അവളിൽ സങ്കടം വീണ്ടും അല അടിച്ച് കേറി......

ഒരു നിമിഷം പോലും അവൾക്ക് താമസിക്കാൻ തോന്നിയില്ല അവനിൽ അലിഞ്ഞു ചേരാൻ അവൾ ആഗ്രഹിച്ചിരുന്നു......

... .

.

വെയിറ്റ് വെയിറ്റ്..... ഇപ്പൊ എന്തിനാ ഇത് ആലോചിക്കുന്നത് ഇനി ഒരിക്കലും കഴിഞ്ഞ കര്യങ്ങൾ ആലോചിക്കാൻ പാടില്ല വിഷമം ഉണ്ടാവുന്ന ഒന്നും ഇനി ചെയ്യാനും പാടില്ല എന്ന് ഞാൻ ഉറപ്പിച്ചതല്ലെ പിന്നെ എന്തിനാ ഇപ്പൊ ഇത് ആലോചിക്കുന്നത് ......

ഇനി ഒന്ന് മാത്രം തൻ്റെ കുടുംമ്പത്തോട് ഒപ്പം സന്തോഷത്തോടെ ഇനി ഉള്ള കാലം ജീവിക്കുക അത്ര തന്നെ......

എന്നാലും കള്ളിക്ക് എന്നെ ഇഷ്ടം ആയിരുന്നു അല്ലേ...... {നിങ്ങൾക്ക് ആരെ എങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അത് പറയാൻ ശ്രമിക്കുക പോയ ഒരു വാക്ക് ചിലപ്പോ അവർക്കും തിരിച് അങ്ങനെ ആണെങ്കിൽ ലോട്ടറി അല്ലേ (പേഴ്സണൽ എക്സ്പീരിയൻസ്)}....

💬 Comments

View all comments