Chapter Title : വധു is a ദേവത 17 [Doli]
ഇവിടെ തന്നെ ആയിരുന്നല്ലോ ......
അതൊക്കെ ഒരു കാലം ഇത്ര പെട്ടന്ന് ആണ് പിള്ളേർ ഒക്കെ വളരുന്നത് ശെരി നിങൾ എന്ന ഇറങ്ങിക്കോ.....
വെളിയിൽ ഇറങ്ങി അവർ ഇറങ്ങാൻ നിന്നു.....
അല്ലാ ഇത് ആരുടെ ആണ് സി അമറിൻ്റെ ആണോ
അല്ലാ എൻ്റെ ഇത് എപ്പോ സംഭവിച്ചു
ഒരു ഒന്നര കൊല്ലം ആയി കാണും ......
നിൻ്റെ ആണ് മോനെ ജീവിതം .....ശെരി അപ്പോ.....
അവർ പോയി കഴിഞ്ഞ് ഞാൻ തിരിഞ്ഞതും അമ്മ നിക്കുന്നു എന്താണ് മമ്മി അല്ല പ്രിൻസിപ്പൾ മാഡം മുഖത്ത് ഒരു ബൾബ് കത്തുന്നല്ലോ......
പോടാ അവിടുന്ന് നീ വാ .....
ടാ നിൻ്റെ ഫോൺ അടിക്കുന്നു അമർ വിളിച്ച് പറഞ്ഞു.....
ആരാ നോക്ക്
നിൻ്റെ കെട്ടിയവൾ ......
ദാ വന്നു.....
ഹലോ എന്താണ് മാഡം ഒരേ ബിസി ആണ് എന്ന് തോന്നുന്നു....
അയ്യോ വയ്യാതെ ആയി എൻ്റെ സാറേ.....
എന്തായിരുന്നു അത്ര തിരക്ക് .....
എന്താണ് തെരക്ക് എന്നോ രാവിലെ തൊട്ട് പച്ചകറി മുറിക്കൽ , ,തേങ്ങ ചിരകൽ , പിന്നെ വരുന്നവർക്ക് ചായ ജ്യൂസ് കൊണ്ട് കൊടുക്കൽ ....
അതൊക്കെ ചെയ്യുന്നവർക്ക് അല്ലേ ഇതൊക്കെ പണി ആയി തൊന്നുള്ളു നിനക്ക് ഇതിൻ്റെ ഒന്നും എ ബി സി ഡി അറിയില്ല ...... അയ്യ പിന്നെ നീ ആണല്ലോ എല്ലാം ചെയ്യുന്നത് ഇവിടെ..... മനുഷ്യൻ്റെ നടു ഒടിഞ്ഞ് പണി എടുത്ത്......
ആണോ അല്ല അവിടെ നീ മാത്രമേ ഉള്ളോ.....
അല്ലാ ഇവിടെ എൻ്റെ കസിൻസ് ഒക്കെ ഉണ്ട് .....
പിന്നെ എന്താ എൻ്റെ
💬 Comments
View all comments