Chapter Title : വധു is a ദേവത 17 [Doli]
ആണ് അത് ഞാൻ നിന്നോട് വന്ന് പറഞ്ഞു എന്ന്. വക്ക്.....
ഒക്കെ
അദ്യം നീ എന്ത് പറയും
ഞാൻ ആണെകിൽ അദ്യം എനിക്ക് താല്പര്യം ഇല്ല എന്നൊക്കെ പറയും
ഞാൻ ശല്യം ചെയ്താ....
സല്യം ചെയ്താ പിന്നെയും ഒന്ന് രണ്ട് വട്ടം കൂടെ പറഞ്ഞ് നോക്കും
അതിന് ശേഷം ദേഷ്യപെടും അല്ലേ
സ്വാഭാവികം ആയിട്ടും അങ്ങനെ തന്നെ അല്ലേ
അപ്പോ നിനക്ക് ദേഷ്യം വരുന്ന സമയത്ത് എനിക്ക് ഹർട്ട് ആവുമോ ഇല്ലയോ
ആവും ആവും ചിലപ്പോ ദേഷ്യം വരും ചിലപ്പോ അത് സങ്കടം ആവും എന്തോ ആയിക്കോട്ടെ പക്ഷെ നിന്നോടുള്ള എൻ്റെ ഇഷ്ടം സത്യം ആണെങ്കിൽ കുർച്ച് നേരം കഴിയുമ്പോ ഞാൻ പിന്നെയും അടുത്ത പ്ളാൻ ഇട്ടെ പറ്റൂ കാരണം എനിക്ക് നിന്നെ സെറ്റ് ആകണമെങ്കിൽ ഞാൻ ഇതൊന്നും മൈൻ്റ് ചെയ്യാൻ പാടില്ല ....
അതും ഇതും തമ്മിൽ എന്തു ബന്ധം
ബന്ധം ഒന്നേ ഉള്ളൂ ലൗ.... തൽക്കാലം അത്രയും മനസ്സിലാക്കിയ മതി .....
അവൾ എന്നെ നോക്കി ചിരിച്ച് കാണിച്ചു... അമ്മ പറഞ്ഞത് ശെരി തന്നെ
ആൻ്റി എന്നെ പറ്റി എന്ത് ഇല്ലാകഥ ആണ് പറഞ്ഞത്.......
ഒന്നുമില്ല അമ്മ പറയുവാ ഇന്ദ്രനെ നമ്മടെ മോളുന് കിട്ടിയത് ഭാഗ്യം തന്നെ എന്ന്.....
ആണോ ആൻ്റി അങ്ങനെ പറഞ്ഞോ
പറഞ്ഞു
എന്നിട്ട് മാടത്തിന് എന്ത് തോന്നുന്നു.....
അത്ര വലിയ ഭാഗ്യം ഒന്നും അല്ല....
ആണോ എന്നാ നീ ജീവിതം മുഴുവൻ അനുഭവിക്കടി മറുതെ
വാ രണ്ട് കൈയ്യും വിരിച്ച് അവൾ എന്നെ വിളിച്ചു....
അദ്യ ഹഗ് ??
അവളുടെ
💬 Comments
View all comments