Chapter Title : വധു is a ദേവത 18 [Doli]
എന്താണ് ഇവിടെ ചിരി
അങ്കിൾ: ഒന്നുമില്ല മോളെ നിൻ്റെ അമ്മക്ക് മോൻ ഒരു പുതിയ പേര് ഇട്ടതാ....
അമ്മു : എന്താ അത്
അങ്കിൾ: ഓന്ത് എന്ന്.....
അമ്മു: ശെരിയാണ് .... നല്ല പേര്.....
ആൻ്റി: ദേ പെണ്ണേ നീ വാങ്ങും എൻ്റെ കൈയ്യിന്ന്.....
ഞാൻ: അമ്മ എവിടെ ആണ് പോവണ്ടെ അവൻ വന്ന് കാണും .....
അമ്മ: വരുന്നെടാ.....
അവര് ഉള്ളിൽ നിന്ന് വെളിയിലേക്ക് വന്നു....
അങ്കിൾ : നാളെ അപ്പോ നേരത്തെ വരില്ലേ....
പപ്പ: എനിക്ക് നാളെ ഒരു മീറ്റിംഗ് ഉണ്ട് ചിലപോഴെ വാരൻ പറ്റുള്ളൂ കൃഷ്ണ വരും .....
അങ്കിൾ: ആണോ.....
പപ്പ : അപ്പോ രാത്രി യാത്ര ഇല്ല....
ഞാൻ : ശെരി അപ്പോ ആൻ്റി.... ബൈ ... അങ്കിളെ ശെരി അപ്പോ.....
ശെരി മോനെ......
ബൈ ഞാൻ അമ്മുവിനെ നോക്കി പറഞ്ഞു..... ഇനിട്ടു വെളിയിലേക്ക് നടന്നു
അവൾ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നു.... പോവാ
അതേ....
നാളെ വരോ ....
ഇല്ല നാളെ വരില്ല ....
വരും എനിക്കറിയാ....
എന്ത് അറിയാന്ന്...
ഞാൻ പറഞ്ഞാ കേക്കും എന്ന്....
ഉവ്വാ കേക്കും .......അപ്പോ ശെരി നീ അങ്ങോട്ട് നിക്ക് .....
+ഞാൻ പോയി കാർ കൊണ്ട് വന്നു.....+
അമ്മു കറങ്ങി എൻ്റെ സൈഡിൽ വന്നു ഞാൻ സൈഡ് ഗ്ളാസ് താത്തി....
പോട്ടേ ടാ
ശെരി ...... എത്തിയിട്ട് വിളിക്കോ
എന്തിന് നീ പോയി റെസ്റ്റ് എടുത്തോ നാളെ നേരത്തെ എണീക്കാൻ ഉള്ളതല്ലേ പോയി കെടന്നോ ......പിന്നെ ആരെങ്കിലും ചൊറിയാൻ വന്ന
💬 Comments
View all comments