0%

Chapter Title : വധു is a ദേവത 18 [Doli]

Author : Doli Read All Parts 1.8K

വെറുതെ വിടണ്ട നല്ലത് കൊടുത്തോ.... കേട്ടോ

അയ്യടാ എന്നെയും നിന്നെ പോലെ ആക്കാൻ നോക്കുവാണോ നീ...... അവൾ കണ്ണുരുട്ടി ചോദിച്ചു.....

ശെരി എന്നാ പിന്നെ എല്ലാം വയറ് നിറച്ച് കേട്ടോ.....

എന്നെ പറഞ്ഞപ്പോ നിനക്ക് ശെരിക്കും ദേഷ്യം വന്നോ കണ്ണാ.....

അങ്ങനെ ചോദിച്ചാ പിന്നെ വരാതെ ഇരിക്കോ എനിക്ക് ഇഷ്ടം അല്ല അതൊന്നും....

പൊസസ്സിവ്നസ്സ് .....

അതൊന്നും അല്ല എനിക്ക് എൻ്റെ സാധനം ആരും അത് വിട്

നീ ഒറ്റമരത്തിലെ കൊരങ്ങൻ ആയതിൻ്റെ കുഴപ്പം ആണ്..... അവൾ എൻ്റെ തലക്ക് കിഴുക്കി കൊണ്ട് പറഞ്ഞു....

ആവോ എനിക്കറിയില്ല എന്തോ എനിക്ക് എൻ്റെ ഫാമിലിയിൽ ആരെയെങ്കിലും വെളിയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ എൻ്റെ നാവ് സ്ലിപ് ആവും എന്താണോ എന്തോ അങ്ങനെ

അപ്പോ ഞാൻ നിൻ്റെ ഫാമിലി ആണോ.....

അല്ല അത് എന്ത് ചോദ്യം ആണ് നീ അല്ലേ ഇനിതോട്ട് എൻ്റെ വീട്ടിലെ അടുക്കള പണിക്കാരി ??. അപ്പോ നീയും ഞങ്ങടെ ഫാമിലിയിൽ ഒരാളെ പോലെ തന്നെ ......

അയ്യടാ അപ്പോ നിൻ്റെ ഉദ്ദേശം ഇതാണ് അല്ലേ....

പിന്നെ നീ എന്താ വിചാരിച്ചത് നിന്നെ കെട്ടിയത് തന്നെ എൻ്റെ അമ്മക്ക് റെസ്റ്റ് കൊടുക്കാൻ വേണ്ടി മാത്രം ആണ്.....

ഓഹോ നീ ഇത്ര വലിയ ദുഷ്ടൻ ആയിരുന്നോ.....

എന്താണ് ഇവിടെ ചർച്ച അവരൊക്കെ അങ്ങോട്ട് വന്നു.....

ഒന്നുമില്ല അമ്മ ഇവൾക്ക് ഒരു സംശയം .....

എന്ത് സംശയം ആൻ്റി ചോദിചു

ഞാൻ പറയാം അമ്മ ഇവൻ പറയുവാ എന്നെ കെട്ടിയത് എന്നെ അടുക്കള പണി എടുക്കാൻ വിട്ടിട്ട് ആൻ്റിക്ക് റെസ്റ്റ്

💬 Comments

View all comments