0%

Chapter Title : വധു is a ദേവത 18 [Doli]

Author : Doli Read All Parts 1.9K

കൊടുക്കാൻ വേണ്ടി ആണ് എന്ന് .....

ടാ ചെക്കാ നീ ആള് കൊള്ളാലോ .... ആൻ്റി എൻ്റെ കിറിക്ക് കുത്തികൊണ്ട് പറഞ്ഞു

അയ്യോ ഒന്നും വെണ്ടായെ രണ്ടും കൂടെ എൻ്റെ വീട് മറിച്ച് വെക്കാതെ ഇരുന്നാ മതി അതും പറഞ്ഞോണ്ട് അമ്മ അങ്ങോട്ട് വന്നു......

ശെരി ശെരി ബാക്കി പിന്നെ നമ്മൾക്ക് എറങ്ങാം പപ്പ അങ്ങോട്ട് വന്നു.....

അപ്പോ രാത്രി യാത്ര ഇല്ല....

മോളെ അപ്പോ ഒക്കെ എല്ലാരും പരസപരം യാത്ര പറഞ്ഞൊണ്ടിരുന്ന്.....

അപ്പോ പിന്നെ കാണാം അമ്മുകുട്ടാ ..... അവൾ എൻ്റെ കൈ പിടിച്ച് സൈറ്റ് അടിച്ച് കാണിച്ചു .....ബൈ

ശേ ☺️ ബൈ .....

അവിടുന്ന് വണ്ടി എടുത്ത് യാത്ര തുടങ്ങി.....

ഇന്ദ്ര നീ നിൻ്റെ നാവ് ഇത്തിരി കൺട്രോൾ ചെയ്യണം കേട്ടോ.....അമ്മ പറഞ്ഞു

എന്താ അമ്മ മറ്റെ പ്രശ്നം ആണോ.....

ഒരു കുഴപ്പവും ഇല്ല നീ ചെയ്തത് തന്നെ അനാണ് ശെരി പപ്പ എന്നെ സപ്പോർട്ട് ചെയ്തു....

അങ്ങേർ കൊറേ നേരം ആയി ഇട്ട് വെറുപ്പിക്കാൻ തുടങ്ങിയിട്ട് ഞാനും കൊറേ നേരം ഒക്കെ ക്ഷമിച്ചു.... പപ്പ തുടർന്നു

നിങൾ ഇങ്ങനെ പറഞ്ഞു പറഞ്ഞ് ആണ് ചെക്കൻ ഒരു വക പറഞ്ഞ കേക്കാത്തെ ആയി ഇപ്പൊ അമ്മ പറഞ്ഞു....

അമ്മ കേട്ടതല്ലെ അയാൾ ഞാനും എത്ര നേരം ആണ് ക്ഷേമിക്കുന്നത്..... എല്ല ഇടതും കാണും ഇത് പോലെ ഉള്ള ഫേസ്ബുക്ക് അമ്മാവന്മാർ .....

അതൊക്കെ ശെരി തന്നെ പക്ഷേ അത് ആരണ്ണ് അറിയാമോ നിനക്ക്

അറിയാം ആൻ്റിയുടെ ചേച്ചിടെ ഭർത്താവ് ....

പുള്ളിയോട് ആരും

💬 Comments

View all comments