0%

Chapter Title : വധു is a ദേവത 18 [Doli]

Author : Doli Read All Parts 1.9K

ഇറങ്ങാറായി ഇവിടെ കഴിഞ്ഞോ

കഴിഞ്ഞ് കഴിഞ്ഞ്

അങ്ങനെ കുറച്ച് നേരം കഴിഞ്ഞ് കല്യാണം മണ്ഡപത്തിൽ പോയി അവിടെ ഓടുക്കത്തെ പോസ്റ്റ് അതിനിടയിൽ ഞാൻ താഴെ ചെയറിൽ ഇരുന്നും അവൾ സ്റ്റേജിൽ നിന്നും ചെറിയ രീതിയിൽ കഥകളി കളിച്ചൊണ്ടിരുന്നു ......

കൊറച്ച് നേരത്തിനു ശേഷം ഫുഡ് കഴിച്ച് ഞങൾ ഇറങ്ങാൻ നിന്നു.....

സ്റ്റേജിൽ നിന്ന അമ്മുവിന് താഴെ നിന്ന് പോവാ എന്ന് കൈ കൊണ്ട് കാണിച്ചു

അവൾ താഴേക്ക് ഇറങ്ങി വന്നു...

പോവാണോ ....

ആ പോവാ

കഴിച്ചില്ലേ

കഴിച്ചു

വീട്ടിലോട്ട് ആണോ

അല്ല ഒരു സിനിമക്ക് പോവാൻ ഒരു പ്ളാൻ ഉണ്ട്

ശെരി ശെരി ....

നീ വരണ്ട ഞാൻ പോയേക്കാം....

ആൻ്റി എവിടെ

താഴെ കാണും.....

ശെരി ശെരി.....

പിന്നെ അവരോട് ഒക്കെ യാത്ര പറഞ്ഞ് ഞങൾ വീട്ടിലേക്ക് തിരിചു.....

അമ്മ കല്യാണം എങ്ങനെ ഉണ്ടായിരുന്നു....

അടിപൊളി ആയിരുന്നില്ലേ എത്രയാ ആളുകൾ....

ഒരുപാട് ആളുകൾ അല്ലേ.....

അതെ ...നിൻ്റെ കല്യാണം ഇതിനേക്കാൾ ഗ്രാൻഡ് ആക്കണം എന്നായിരുന്നു ഞങ്ങൾക്ക്.....

ആണോ

ശെരിക്കും അതിൻ്റെ സങ്കടം പപ്പക്ക് ഇപ്പോഴും ഉണ്ട്.... അങ്ങേർ എന്തൊക്കെയോ പ്ളാൻ വച്ചിരുന്നു .....

അതിനിപ്പോ എന്താ ഇനിയും നടത്താലോ....

ആണോ.... സത്യം

അതെന്ന്.....

നീ ആകെ മാറി പോയി ഇന്ദ്ര .....

എന്താമമ അങ്ങനെ പറഞ്ഞത്.....

നീ കുറച്ച് കൂടെ പക്വത കൈവരിച്ച പോലെ എനിക്ക് തോന്നുന്നു....

ആണോ

അതെ ആ ഒരു പെണ്ണ് കേറി വന്ന ഇങ്ങനെ പലതും സംഭവിക്കും.....

ശെരി ആണ് എനിക്കും അത് തോന്നി ..... അവൾ പുലി തന്നെ

💬 Comments

View all comments