Chapter Title : വധു is a ദേവത 18 [Doli]
ല്ലെ അമ്മ
അയ്യടാ കൊന്തൻ......ഇപ്പൊ അവളെ മതിയല്ലോ നമ്മൾ ഒക്കെ ഔട്ട് ആയില്ലേ.....
കണക്കായി പോയി നിങൾ രണ്ടുപേരും കൂടെ അല്ലേ എന്നെ പിടിച്ച് കെട്ടിച്ചത്....
എടാ ദുഷ്ട നീ ഇത്രയും വലിയ വഞ്ചകൻ ആണ് എന്ന് ഞാൻ കരുതിയില്ല.....
ഞാൻ ചുമ്മാ പറഞ്ഞതല്ലേ ആര് വന്നാലും എൻ്റെ കൃഷ്ണ കുട്ടി അല്ലേ എൻ്റെ ആദ്യ ലൗ......
അല്ല അതെനിക്ക് അറിയാം അങ്ങനെ എൻ്റെ മോനെ വശത്താക്കാൻ പറ്റിയ കഴിവൊന്നും ആർക്കും ഇല്ല എന്ന്....
എന്നാലേ നമ്മക്ക് കറങ്ങാൻ പോവാം ഇന്നാവുമ്പോ ആരും ഇല്ല .....
അതെ പപ്പ രാത്രി ആവും വരാൻ എന്ന പിന്നെ പോവാ ലേ......
അദ്യം എവിടെ പോവാം ഒരു സിനിമക്ക് പോവാം എന്നിട്ട് ബാക്കി
ഒക്കെ അപ്പോ നേരെ പോട്ടെ വണ്ടി മാളിലേക്ക്....
ഓക്കെ മമ്മി.....
+അന്ന് രാത്രി വരെ അമ്മയുമായി കറങ്ങി +
രാത്രി വീട്ടിലേക്ക് വന്നപ്പോ പപ്പ വന്നിട്ടുണ്ട് ഗാർഡനിൽ ചായയും കുടിച്ച് ഇരിപ്പാണ്
ഹലോ എപ്പോ വന്നു സാർ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി കൊണ്ട് ചോദിച്ചു.....
കൊറച്ച് നേരം ആയി തളർന്നു വീട്ടിൽ l വരുമ്പോ ഒരു .ചായ തരാൻ ആരും ഇല്ലല്ലോ..... കറക്കം ഒക്കെ കഴിഞ്ഞോ
കഴിഞ്ഞു പപ്പക്ക് ഡ്രസ്സ് എടുത്തിട്ടുണ്ട്
ആണോ
ചെല്ല് ഫ്രഷ് ആയിട്ട് വാ...
അങ്ങനെ ഫുഡ് എല്ലാം കഴിച്ച് രാത്രി കിടന്നു ഇങ്ങനെ ഓരോന്നും ആലോചിച്ച് കിടന്നു എപ്പഴോ ഉറങ്ങി പോയി....
രാവിലെ എണീറ്റപ്പോൾ താഴെ ആരുടെയോ ശബ്ദം കേട്ടു
അമ്മു വന്നോ ഞാൻ വേഗം താഴേക്ക് ഇറങ്ങി
💬 Comments
View all comments