0%

Chapter Title : വധു is a ദേവത 18 [Doli]

Author : Doli Read All Parts 1.9K

നീ നോക്കിക്കോ ഞാൻ ഇപ്രാവശ്യം ജയിച്ചിരിക്കും മോനെ.....

ആണോ ശെരി..... പഠി പഠി

അവൻ്റെ കൂടെ ഇരുന്ന് അവൻ്റെ ബുക്ക് നോക്കി നോക്കി ഞാൻ ഇറങ്ങി പോയി.....

എണീറ്റ് നോക്കിയപ്പോ സമയം ആറ് മണി .....

ഫോണിൽ അമ്മുവിൻ്റെ മിസ്സ് കോൾ വന്നു കിടപ്പുണ്ട്

ഹലോ എവിടെ എത്തി ഞാൻ കോൾ എടുത്തതും ചോദിച്ചു.....

അത് ഇന്ദ്ര.....

എന്തടി വല്ല കുഴപ്പവും ഉണ്ടോ......

എടാ ഇന്ദ്ര ഞാൻ ഇന്ന് വരത്തില്ല.....

എനിക്ക് നല്ല പോലെ പൊളിഞ്ഞു വന്നു..... എന്ത് വരില്ലന്നോ

എടാ അത് ഇവിടെ എല്ലാർക്കും ഒരേ നിർബന്ധം പിന്നെ വിഷ്ണു പിടിച്ച പിടിയാലെ പറഞ്ഞു ഇന്നും കൂടെ ഇവിടെ നിക്കാൻ പറഞ്ഞിട്ട്.....

ആണോ ശെരി നിന്നോ.....

ഞാ

ഞാൻ പിന്നെ വിളിക്കാം. .... അവൾ എന്തോ പറയാൻ വരുന്നതിനു മുന്നേ ഞാൻ ഫോൺ കട്ടാക്കി ..... അവൾടെ ഒരു വിഷ്ണു ഏതാണോ ഈ തെണ്ടി എനിക്കിട്ട് ഉണ്ടാക്കാൻ

തിരിച് കോൾ വന്നെങ്കിലും ഞാൻ എടുത്തില്ല ....

ഓട്ടോ എടുത്ത് ക്യാമ്പിലേക്ക് പോയി പിള്ളേരുടെ കൂടെ കാരം കളിചൊണ്ട് ഇരുന്നു......

ഒരു 7 മണി ആയപ്പോ അമർ അങ്ങോട്ട് വന്നു.....

ടാ നിൻ്റെ ഫോൺ എവിടെ

അത് വീട്ടിൽ കാണും.....

ഡീ അവൻ ഫോൺ എടുത്തിട്ടില്ല.... ഞാൻ കൊടുക്കാം

ടാ ഇന്നാ അമ്മുവാ

ഞാൻ ഫോൺ വാങ്ങി കട്ട് ആക്കി ....

ടാ പുല്ലേ നിന്നെ എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തത് ഞാൻ അമറിനൊട് തട്ടി കേറി....

അത് പിന്നെ അവൾ പറഞ്ഞപ്പോ .....

അവള് പറഞ്ഞപ്പോ

💬 Comments

View all comments