0%

Chapter Title : വധു is a ദേവത 18 [Doli]

Author : Doli Read All Parts 1.9K

... പിന്നെ മേലാൽ എൻ്റെ വണ്ടി എടുത്ത് പോവരത്ത് മനുഷ്യൻ ഒരു ആവശ്യത്തിന് നോക്കുമ്പോ പണ്ടാരം കാണില്ല.....

ഇവിടെ വന്ന് ഈ തെണ്ടികളുടെ കൂടെ കൊണ അടിക്കാൻ അല്ലേ അത്ര ഒക്കെ മതി.....

ശെരി നീ വാ പോവാം......ഞാൻ വേറെ എന്തോ അല്ലോചിച്ച് പോയി ടാ ഞങൾ ഇറങ്ങുവാ.....

വണ്ടി എട്

എങ്ങോട്ടാ അവൻ ചോദിച്ചു

ബാർ......

അത് വേണോ

വേണ്ടെങ്കിൽ വണ്ടി താ ഞാൻ ഒറ്റക്ക് പോവാ....

അത് വേണ്ട ഞാനും വരാം....

എന്ന പോവാം വാ

ബാറിൽ പോയി രണ്ട് റൗണ്ട് അടിച്ച് വീട്ടിൽ പോയി അമ്മ അറിയാതെ റൂമിലേക്ക് പോയി

കഴിക്കാൻ ഒന്നും വേണ്ടെ അമ്മ ചോദിച്ചു...

വേണ്ട ഞാൻ മുകളിൽ നിന്ന് വരുന്നുണ്ടോ എന്ന് നോക്കി ഞാൻ പറഞ്ഞു...

പൂളിൽ പോയി ഇരുന്നു കുറച്ച് നേരം

ശേ മോശം ആയി പോയോ

നല്ല സുഖം ഉണ്ട് ഇങ്ങനെ പൂളിൽ കാലും ഇട്ട് കിടക്കാൻ

ഫോൺ അടിക്കുന്നത് കേക്കാം പക്ഷേ എടുക്കാൻ ഒരു മടി......

വേണ്ട മോനെ ഇന്ദ്ര ഇപ്പൊ താണ് കൊടുത്താ ഇത് ഒരു ശീലം ആവും...

ചറ പറ എന്ന് മെസ്സേജ് വരാൻ തുടങ്ങി.....

ശോ മനുഷ്യന് സമാധാനം തരില്ല.....

ഞാൻ ഫോൺ എടുത്ത് മെസ്സേജ് നോക്കി .....

സോറി കോൾ മീ...... വീട്ടിലോട്ട് വാ.....

വീണ്ടും കോൾ വന്നു......

ഹലോ ?? സംസാരിക്ക് എന്ത് വേണം എന്തിനാ ഇത്ര റൂഡ് ആയി പെരുമാറുന്നത് ഇന്ദ്ര നീ..... അമ്മു ഞാൻ തീരേ വൈയ്യതെ ആണ് ഇരിക്കുന്നത് എനിക്ക് ഒട്ടും വൈയ്യ

💬 Comments

View all comments