Chapter Title : വധു is a ദേവത 18 [Doli]
..... അമ്മു ചേച്ചി ആരോ ഉള്ളിൽ വിളിച്ചു.....
ഞങ്ങൾ എല്ലാരും അങ്ങോട്ട് നോക്കി
ആ ഇതാരാ ആദി കുട്ടനോ.....നീ വന്നോ
ചേച്ചി എവിടേ ആയിരുന്നു
ചേച്ചി പൊറത്ത് പോയതാ മോനേ......
ഇത് ആണ് ആദി ആദിത്യൻ എൻ്റെ അമ്മായിയുടെ മോൻ ആണ് അമ്മു എന്നെ നോക്കി പറഞ്ഞു.....
ഇത് ഇന്ദ്രെട്ടൻ അല്ലേ.....
എന്നെ മോൻ അറിയാമോ....
എനിക്ക് ചേട്ടനെ അറിയാം ..... ചേട്ടൻ അല്ലേ വൈകീട്ട് മറ്റെ താടി വച്ച ചെട്ടനെ റേസ് വച്ച് തോൽപ്പികാറ് ബീച്ച് റോഡിൽ ഞാൻ കണ്ടിട്ടുണ്ട് എൻ്റെ വീട് അവിടെ ആണ്.... Orikke എനിക്ക് ചേട്ടൻ ഫോട്ടോ എടുത്ത് തന്നിട്ടുണ്ട് ബൈക്കിൽ ഇരുത്തി .....മറ്റെ പച്ച വണ്ടി
അയ്യോ നശിപ്പിച്ച് എല്ലാം പോയി ചെക്കൻ ഗുണ്ട് തൂകി ഇട്ടല്ലോ ഇവൾ അറിഞ്ഞാ അമ്മ അറിയും അമ്മ അറിഞ്ഞ ചവിട്ടി കൊല്ലും .....
ഹഹഹ മോൻ എന്തൊക്കെ ആണ് പറയുന്നത് മോന് ആള് മാറിയത് ആയിരിക്കും .....
അല്ല ചേട്ടാ നിങൾ തന്നെ നിങൾ തന്നെ മറ്റെ പച്ച വണ്ടി..... എൻ്റെ കൈയ്യിൽ ഫോട്ടോ ഉണ്ടല്ലോ ഞാൻ നിങൾ വണ്ടിയിൽ പോവുന്ന വീഡിയോ എടുത്ത് ഇൻസ്റ്റയിൽ ടാഗ് ചെയ്തിട്ടുണ്ട്.....
ശെരി മോൻ പൊക്കോ ഞാൻ ചേച്ചി ഇപ്പൊ വരാം കേട്ടോ.....
നല്ല ചെക്കൻ അല്ലേ ചേച്ചി കുട്ടി ആരെയോ കണ്ട് ഞാൻ ആണെന്ന് തെറ്റിധരിച്ചൂ പാവം.....ഞാൻ ശ്രീ ചേച്ചിയോട് മാത്രം എന്ന പോലെ സംസാരിച്ചു.....
ഹലോ ഒരുപാട് അങ്ങ് നല്ലവൻ ആവണ്ട ഞാൻ അവനോട് സംസാരിക്കട്ടെ എണീറ്റു നിന്നെ ഞാൻ കൊല്ലണോ അതോ
💬 Comments
View all comments