Chapter Title : വധു is a ദേവത 18 [Doli]
ആൻ്റിയെ കൊണ്ട് കൊല്ലിക്കണോ എന്ന് തീരുമാനിക്കാൻ..... അവൾ എൻ്റെ പിന്നിൽ നിന്ന് പറഞ്ഞു.....
ഇതാണ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞ എന്നെ സംശയം ഞാൻ എന്ത് ചെയ്യും ചേച്ചി
എടാ മോനേ ഇവൾ പണ്ടെ ഇങ്ങനെ ആണ് എല്ലാരെയും ഇങ്ങനെ തന്നെ.....
ചേച്ചി എന്താ ഉറങ്ങുന്നില്ലെ ഞാൻ ചോദിച്ചു......
ഇല്ലടാ നാളത്തെ കാര്യം ആലോചിച്ചു ടെൻഷൻ
കാണും ചേച്ചി ഞാൻ ഒരുപോള കണ്ണടിച്ചിട്ടില്ല തലേന്ന് ..... ഞാൻ എൻ്റെ വിരഹ കഥ ചേച്ചിയോട് പറഞ്ഞു.....
വെറുതെ ആയിരിക്കും ചേച്ചി..... അമ്മു പിന്നിൽ നിന്ന് പറഞ്ഞു....
വെറുതെ ഒന്നും അല്ല ചേച്ചി അരി കൊമ്പനെ പോലെ നടന്ന എന്നെ പിടിച്ച് സർക്കസ്സിലെ ആനയെ പോലെ ആക്കുവല്ലെ എന്ന് അലോച്ചിച്ച് ഞാൻ മൊത്തത്തിൽ വിഷമത്തിൽ ആയിരുന്നു ......
അത്ര ബുദ്ധിമുട്ടി ആര് പറഞ്ഞു എടുത്ത് തലയിൽ വക്കാൻ .... ഹ്മം....
അന്ന് അറിഞ്ഞില്ല ഇപ്പൊ അറിയുന്നു....
ആപ്പോഴേക്കും അവരോക്കെ അങ്ങോട്ട് വന്നു
നമ്മക്ക് അങ്ങ് എറങ്ങിയാലോ പപ്പ ചോദിച്ചു.....
ആ പപ്പ പോയേക്കാം .....
ചേച്ചി ശെരി ചേച്ചി.....
നാളെ കല്യാണത്തിന് കാണില്ലേ ഇന്ദ്ര
നോക്കാം ചേച്ചി ഞാൻ .....
പ്രതെകിച്ച് പണി ഒന്നും ഇല്ലല്ലോ പിന്നിൽ നിന്ന് ഒരു ശബ്ദം മാത്രം
നീ പോടീ..... ആൻ്റി ശെരി ആൻ്റി
ആൻ്റി എൻ്റെ അടുത്തേക്ക് വന്നു.....
ഞാൻ ആൻ്റിയുടെ തോളിൽ കൈ ഇട്ട് വെളിയിലേക്ക് നടന്നു
ടാ നീ എന്തിനാ എൻ്റെ ഏട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞത്..... ഹേ
എന്താ വല്ല സീനും ആയോ....
ഒന്നുമായില്ല; പക്ഷേ ഇങ്ങനെ ആണോ മൂത്തവരോട്
💬 Comments
View all comments