0%

Chapter Title : വധു is a ദേവത 19 [Doli]

Author : Doli Read All Parts 1.4K

അപ്പോ ഞാനോ....

നീ എൻ്റെ വൺ ആൻഡ് ഒൺലി ലൗ...

ആണോ.....

പിന്നെ അല്ലെ.....

ഇനി പറയോ ഇങ്ങനെ .....

ഇല്ല ഒറപ്പ് ...

എന്നാ എന്നെ ഒന്ന് എടുക്ക് ....

എടുത്തിട്ട്

അദ്യം എടുക്ക്

വാ

അവൾ ഓടി വന്ന് ചാടി കേറി എൻ്റെ രണ്ട് കൈ കൊണ്ട് അവളെ താങ്ങി ഞാൻ.കറക്കി.... അമ്മു

നമ്മക്ക് കുളിക്കാം വാ .... ഞാൻ അവളെയും കൊണ്ട് പൂളിലേക്ക് നടന്നു....

വേണ്ട വേണ്ട വിട് അയ്യോ....

യശോദേ......

ആ .....

പെടിച്ചോ.....

ഇല്ലാ

എന്നെ വിട് ഞാൻ താഴേയ്ക്ക് പോട്ടേ ....

ശെരി പോക്കോ .....ഞാൻ അവളെ താഴെ വിട്ടു....

തിരിഞ്ഞ് നടന്ന അവളെ വയറിൽ പിടിച്ച് തൂകി പൂളിലേക്ക് ഞാൻ ചാടി.....

അവളെയും കൊണ്ട് വെള്ളത്തിന് അടിയിലേക്ക് പോയി.....

അവ്യക്തം ആയി അവളുടെ മൂളലും ഒച്ചയും ഒക്കെ കെക്കാൻ പറ്റുന്നുണ്ട്.....

അടിയിൽ വച്ച് അവളുടെ നനവാർന്ന ചുണ്ടുകളെ ഞാൻ കവർന്നു....

എൻ്റെ വയറ്റിനിട്ട് ഒരു ചവിട്ടും തന്ന് അവൾ മുകളിലേക്ക് നീന്തി ശ്വാസം വലിച്ച് വിട്ടു....

ഹാ ഞാൻ മുകളിൽ പൊന്തി വന്നു....

ഇന്ദ്ര വേണ്ട

വേണം

നീ പിടിക്കാൻ പറ്റുമെങ്കിൽ പിടിയേടാ.... അവൾ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നീന്തി....

അവസാനം ക്ഷീണിച്ച് അവൾ വെള്ളത്തിൽ കൈ അടിച്ച് സുല്ലിട്ടു....

കഴിഞ്ഞോ വീര്യം ഒക്കെ....

എടാ തണുക്കുന്നു ടാ

വാ തണുപ്പ് മാറ്റി തരാം ....

എടാ പട്ടി നീ എൻ്റെ ചുണ്ടിൽ കടിച്ചിട്ട് നീറുന്നു....

എവിടേ നോക്കട്ടെ....

അയ്യോ പൊട്ടിയിട്ടുണ്ട്

അയ്യോ പോട്ടിയോ.....

ഭാഗ്യം

💬 Comments

View all comments