Chapter Title : വധു is a ദേവത 19 [Doli]
വെളിയിൽ അല്ല ....
വെളിയിൽ അല്ലേ.....
വെളിയിൽ അല്ലേ...
അല്ല
രക്ഷപ്പെട്ടു....
ഇനി മേലാൽ ഇങ്ങനെ ചെയ്ത ഉണ്ടല്ലോ അവൾ എൻ്റെ കൈക്കിട്ട് തല്ലിയിട്ട് പറഞ്ഞു....
നീ മരിയാതക്ക് ചോദിച്ചാ തരാതത് കൊണ്ടല്ലേ
ഞാൻ പറഞ്ഞോ തരില്ല എന്ന് ....വാ.....
ശെരിക്കും
അതെന്ന് വാ......
അവളുടെ എന്നിലേക്ക് നീട്ടിയ കൈയ്യിൽ പിടിച്ച് വലിച്ച് ഞാൻ എൻ്റെ മേലേക്ക് അവളെ വലിച്ചിട്ടു....
ഒരു നിമിഷത്തെ നോട്ടത്തിനു ഒടുവിൽ... അവളെ ഞാൻ കെട്ടിപിടിച്ച് വെള്ളത്തിന് ഉള്ളിലേക്ക് പോയി....
പിന്നെ അങ്ങോട്ട് ചുണ്ടുകൾ കൊണ്ടുള്ള ഒരു യുദ്ധം ആയിരുന്നു.... ഒരുപാട് നേരം അതും വെള്ളത്തിന് അടിയിൽ നിന്ന് കിസ്സ് അടിക്കാം ഞങ്ങൾക്ക് പറ്റിയില്ല.....
എടാ എന്താടാ നിനക്ക് ഇത്രക്ക് ആക്രാന്തം ഞാൻ ഇപ്പൊ ചത്ത് പോയേനെ
ആണോ ....എന്ന വാ
നിക്ക് ശ്വാസം ഒന്ന് എടുക്കട്ടേ
മതി ശ്വാസം എടുത്തത് ബാക്കി പിന്നെ എടുക്കാം ഞാൻ അവളെ വീണ്ടും അടിയിലേക്ക് വലിച്ച് കൊണ്ടുപോയി.....
നാവും ചുണ്ടും കൊണ്ടുള്ള ഒരു ദീർഗ ചുംബനം അതിൻ്റെ ആലസ്യത്തിൽ ഞങ്ങൾക്ക് പരിസരബോധം നഷ്ടപെട്ടു.....
മുകിലേക്ക് വന്നിട്ടും ഒരു മാറ്റവും വന്നില്ല കെട്ടിപ്പിടിതത്തിൻ്റെ ശക്തി കൂട്ടിയതല്ലാതെ കുറഞ്ഞില്ല ആവേശം കൊറച്ച് കൂടുതൽ ആയി പോയി....
ചുണ്ടിൽ നിന്നും ഞാൻ അവളുടെ കഴുത്തിലെ ചലിച്ചു അതിന് പ്രോത്സാഹനം എന്ന പോലെ അവള് കഴുത്ത് പൊക്കി തന്നു....
ഉമ്മ വെച്ചും കടിച്ചും അവളുടെ കഴുത്തിൻ്റെ രണ്ട് വശത്തും ഞാൻ എൻ്റെ ചുണ്ടും നാവും വച്ചുള്ള കളികൾ തുടർന്ന് കൊണ്ടേ ഇരുന്നു....
ഇന്ദ്ര മതി
അമ്മു ലേറ്റ്സ്സ് മേക് ഇറ്റ് നൗ
💬 Comments
View all comments