0%

Chapter Title : വധു is a ദേവത 2 [Doli]

Author : Doli Read All Parts 1.3K

അടിക്കാൻ എനിക്ക് വട്ടല്ലെ...?

നീ അവിടെ പോക്കോ ഞാൻ പിന്നെ വന്നു ഡിസ്കസ് ചെയ്യാം.

അതൊന്നും പറ്റില്ല എനിക്ക് വേറെ പണി ഉണ്ട്..

മാം അവള് വിളിക്കാൻ തോടങ്ങിയത്തും പ്ലീസ് വിളിക്കല്ലെ

ഇപ്പൊ നിനക്ക് എന്നെ വെറുതെ വിടാൻ എന്ത് വേണം

യൂ നീട് ടൂ കൺഫസ്

എന്തിന്

നീ എന്നോട് തെറ്റ് ചെയ്തു

ഗോഡ് ഗേൾ അത് ഒരു അഭത്തം ആയിരുന്നു..

എനിക്കറിയാം.. നീ എന്നാലും എന്നോട് സോറി പറയണം

നോ വേ മാൻ

അല്ലെങ്കിൽ യു് നീഡ് to ടോളറരേറ്റ മീ..

ഓക്കേ ഫൈൻ ഞാൻ ചെയ്തത് തെറ്റാണ് ആൻഡ് ഐഎം സോറി ഫോർ ദാറ്റ്...

Hmm പൊക്കോ

. താങ്ക്യൂ ലേഡി...

അവൾടെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി അത്ലീസ്റ്റ് അവൻ കൊറച്ച് സംസാരിക്കാൻ എങ്കിലും തൊടങ്ങി അല്ലോ...

അങ്ങനെ പോറകൊട്ടു പോയ ഹീറോ വെറും സീറോ ആയി അവന്മാർ അമൃത് അടിങ്ങിയ ഒരു പാവം തണ്ണിമത്തനേ അതി ക്രൂരവും പൈശാചികവുമായ ആയാ രീതിയിൽ ബലാത്സംഗം ചെയ്തു... ആഹ പിഞ്ചു പൈതലിനെ ??

എടാ തേണ്ടികളെ നിങ്ങൾക്ക് എൻ്റെ മുഖം ഒന്ന് മനസ്സിൽ എങ്കിലും ഓർക്കാമായിരുന്നു..

അപ്പോ ദീപക് മുഖത്തേക്ക് നോക്കി ആഹ ആഹ ആരാ എന്ന് അപ്പോഴാണ് അമറിൻ്റെ കൈയ്യിൽ ഒരു പകുതി പീസ് ഉണ്ടായിരുന്നു

അത് പിടിച്ച് വാങ്ങി തിന്നു നോക്കി എന്തമ്മോ വെറുതെ അല്ല എന്നെ മറന്നത്.....

അതും തിന്നൊണ്ട് ഫ്രോൻ്റിലോട്ട് പോയ എന്നെ അമൃത നോക്കി ഞാനും തിരിച്ചു നോക്കിയപ്പോ അവള് എൻ്റെ കൈയ്യിൽ ഉള്ള സാനം

💬 Comments

View all comments