Chapter Title : വധു is a ദേവത 2 [Doli]
കണ്ടു വേണോ എന്ന് ചോദിച്ചപ്പോ വേണം തല ആടി പൊടി ഫുള്ളെ ?? എന്നും പറഞ്ഞു ഞാൻ മുന്നോട്ട് നോക്കിയതും ടീച്ചറെ കണ്ട് കൈ പിന്നോട്ട് ആകി ആഹ ഗ്യപ്പിൽ അവള് അത് തട്ടി എടുത്ത് കഴിച്ചു എന്തോ ഒരു ടേസ്റ്റ് വെത്യാസം തോന്നുന്നത് മുഖത്ത് ഉണ്ട്....
എൻ്റെ കഷ്ടപാടിൻ്റെയും ബുദ്ധിയുടെയും അവസാന ഫലം നഷ്ടപ്പെട്ട ഞാൻ എന്തിന് ജീവിക്കണം...
എന്തായാലും ഇവൾ അലംബും കൺട്രോൾ ചെയ്യാൻ ആള് വേണം ഇവിടെ ഇരിക്കാം.. .ഞാൻ അവളുടെ അടുത്ത് ഇരുന്നു പെട്ടന്നാണ് മഴ തോടങ്ങിയത് നല്ല ac വണ്ടി പിന്നെ ഗ്ലാസ്സിൽ ചെറിയ മഴ ഡക്റ്റിലുടെ വരുന്ന കാറ്റ് അവളുടെ മുടിയിൽ തട്ടി അത് ചെവിയുടെ പുറകിൽ പോവ്വുന്നു.. അവളുടേ കമ്മൽ അതിൻ്റെ താഴെ ആയി ഇല്ല ചെറിയ ജിമ്മിക്കി ഉഫ് അല്ല ഞാൻ എന്താണ് ഈ ചിന്തിക്കുന്നത്
പെട്ടന്നാണ് ഡ്രൈവർ ബ്രയിക്ക് ഇട്ടതും ഒരു ഞ്ട്ടൽ ഉണ്ടായി റെസ്റ്റ് ഏരിയ എത്തി..
എല്ലാവരും ഫുഡ് കഴിക്കാൻ എറങ്ങി ഇല്ല അവൾക്ക് ഒരു കുഴപ്പവും ഇല്ല പിന്നെ ഒരു പീസ് ഡിപ്പ്ഡ് മേലൺ കഴിച്ച ഒരു ചുക്കും സംഭവിക്കില്ല അങ്ങനെ ഞാൻ പെട്ടന്നു തന്നെ ഫുഡ് ഒക്കെ കഴിച്ച് പോറത്ത് വന്നപ്പോ മുന്നിൽ തന്നെ ഒരു സലൂൺ എന്നാ പിന്നെ ഒരു മെയിക്കോവർ ആകാം ഞാൻ ഉള്ളിലോട്ട് നോക്കിയപ്പോ എല്ലാതരം ഇനിയും ഫുഡ് അടി കഴിഞ്ഞിട്ടില്ല ..
ഹ്മം ടൈം ഉണ്ട് ടൈം ഉണ്ട്
ഞാൻ നേരെ ഉള്ളിൽ കയറി ഒരു ഹെയർ കട്ട് അടിച്ചു പിന്നെ താടി
💬 Comments
View all comments