0%

Chapter Title : വധു is a ദേവത 20 [Doli]

Author : Doli Read All Parts 2.1K

വണ്ടികൾ വന്നിട്ടുണ്ട് നമക്ക് ഒന്ന് അങ്ങ് വാങ്ങിയേക്കം പപ്പ....

പറഞ്ഞ് തീരും മുന്നേ പൊറം പൊളിഞ്ഞു....

ഹാ ഞാൻ തിരിഞ്ഞു.... എന്താ അമ്മ....

ടാ മരിയാതക്ക് ഇരിക്കുന്ന മനുഷ്യനൊട് നിൻ്റെ സ്ഥിരം തന്ത്രം എടുക്കല്ലെ ....അമ്മ ദേഷ്യത്തോടെ പറഞ്ഞു....

ഞാൻ അങ്കിൾ കാർ എടുക്കുവാ എന്നല്ലേ പറഞ്ഞത് ...

അതല്ല നീ പറഞ്ഞത് ഞാൻ കേട്ടു....അവിടുന്ന് കാറിൻ്റെ കാര്യം കേട്ടതും ഓടി പെടച്ച് പപ്പ കപ്പ എന്നും പറഞ്ഞ് വന്നപോഴെ എനിക്ക് തോന്നി അടുത്ത പണി ആണ് എന്ന്..... വന്ന് നോക്കിയപ്പോ അത് തന്നെ അങ്ങേർക്ക് തന്നെ എന്തെങ്കിലും കിട്ടാൻ കാത്ത് നിക്കുവാ തുള്ളാൻ ....

പപ്പ : ഇപ്പൊ അവസാനം വാതി പ്രതി ആയി ....

ശെരി ഞാൻ ഒന്നും പറയുന്നില്ലേ ... പോരെ...

അമ്മു : ഇവിടെ എന്താ ഒരു ശബ്ദം കേട്ടത്

പപ്പ : ഒന്നുമില്ല ഒരു പൊറം പൊളിഞ്ഞതാ....

അമ്മു : ഹഹഹ നന്നായി.... ഐ അം ഹാപ്പി

ഞാൻ പോണ് ഗാലറി എനിക്ക് എതിരാണ്....

ടാ ടാ എങ്ങോട്ടാ ടാ അമ്മ വെളിയിലേക്ക് വന്നു കഴിച്ചിട്ട് പോ

എനിക്ക് വേണ്ട

ടാ ടാ ഇവിടെ വാടാ ഇവിടെ വരാൻ ....

മരിയാതക്ക് കഴിച്ചിട്ട് പോ.... കുട്ടികൾക്ക് സ്മാർട്ട്നസ്സ് ആവാം പക്ഷെ ഇത് കൂടുതൽ ആണ്...

കഴിക്ക് ഇന്നാ ഏതാ നിൻ്റെ....

മസാല ദോശ.....

ഇന്നാ എടുത്തോ....മോളെ ഇരിക്കേടാ.... ടാ അമറെ വാ... നിങ്ങളും ഇരിക്ക്....

ഞാൻ ഫുഡ് എടുത്ത് കഴിക്കാൻ തുടങ്ങി സാധനം കൊള്ളാം .....

അമ്മു എൻ്റെ പാർസൽ

💬 Comments

View all comments