Chapter Title : വധു is a ദേവത 20 [Doli]
നോക്കി ഇരിക്കുന്നു...
എന്ത് വേണോ
ആ ....
പോടി.... നീ നിൻ്റെ കഴിച്ചാ മതി...
?
ഇന്നാ വാ തുറക്ക് ....
അവൾ അടുത്തേക്ക് വന്നു....
ഇഷ്ടായോ....
വട വേണോ
ചോദിക്കുന്നത് എന്തിനാ തന്നൂടെ
അയ്യോ ഇത് എനിക്ക് വാങ്ങിയതാണ് എന്ന എൻ്റെ ഓർമ....
അതിനെന്താ എനിക്ക് കഴിച്ചൂടെ
അല്ല പറഞ്ഞെന്നെ ഉള്ളൂ....
മതി.ബാക്കി കഴിച്ചോ.....
ഞാൻ വിചാരിച്ചു ഇല തിന്നണ്ടി വരും എന്ന്....
കഴിച്ചോ....
ബിരിയാണി എങ്ങനെ ഉണ്ട് ഇഷ്ടായോ....
കൊള്ളാം
പൊറോട്ട വാങ്ങിയ മതിയായിരുന്നു....
അതൊന്നും വേണ്ട.....
അമ്മ അമ്മ ഇങ്ങു വന്നെ....
എന്താ
ഇന്നാ അമ്മയുടെ ഇഷ്ടപെട്ട വട ഉണ്ട് ചൂഡ് പോവും....
എനിക്കറിയാം കഴിക്കാൻ
അമ്മു : അയ്യേ ചമ്മി ചമ്മി
നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയപ്പോ കുറച്ച് സന്തോഷം കിട്ടി കാണുമല്ലോ ഞാൻ അമ്മയോട് പറഞ്ഞു....
ആ കിട്ടി....
അമ്മു : അയ്യേ വീണ്ടും ചമ്മി....
നീ എവിടെ ആയിരുന്നു ഉള്ളിലേക്ക് വന്ന അമറിനോട് അമ്മ ചോദിച്ചു....
എനിക്ക് ഒരു ഫോൺ വന്നു....അതാ
അമ്മു : ആൻ്റി ചെക്കനെ ഒന്ന് സൂക്ഷിക്കണം കേട്ടോ വഴിതെറ്റി പോവാൻ സാധ്യത ഉണ്ട്....
അമർ : ഒന്ന് പോടി...
ഞാൻ : ടാ നീ വാ ഇവിടെ ഇരുന്ന ശെരി ആവില്ല ഈ പാർസൽ എടുത്തോ നമ്മക്ക് നിൻ്റെ റൂമിൽ പോവാം....
ഞങ്ങൽ രണ്ടും റൂമിലേക്ക് പോയി...
അമ്മ അമ്മുവിനെ തോണ്ടി വിളിച്ചു... അതെ സ്നേഹം കൊണ്ട് പറയുവാ എൻ്റെ മോൻ്റെ കൈയ്യിന്ന് പനി വാങ്ങി കൂട്ടിയിട്ട് എന്നെ വിളിച്ചോണ്ട് വന്നേകരുത് കേട്ടോ അവൻ്റെ
💬 Comments
View all comments